STEPHEN KIZHAKKEKALA's Blog (41)

നമുക്ക് എട്ടു നൊയമ്പിനായി ഒരുങ്ങാം

നമുക്ക് എട്ടു നൊയമ്പിനായി ഒരുങ്ങാം

സെപ്റ്റംബർ 1 മുതൽ 8 വരെ നാം പ . അമ്മയുടെ ജനനതിരുനാളിനോടനുബന്ധിച്ച എട്ടു നൊയമ്പിനായി ഒരുങ്ങുകയാണല്ലോ . ഉപവാസത്തോടും പ്രാർത്ഥനയോടും കൂടി ഇതാചരിക്കുവാൻ നമുക്ക് ശ്രെമിക്കാം .ലോക രക്ഷകനു…

Continue

Added by STEPHEN KIZHAKKEKALA on August 31, 2017 at 7:42 — 1 Comment

പുതുവർഷത്തിനായി ഒരുങ്ങാം

പുതുവർഷത്തിനായി ഒരുങ്ങാം

ജീവിതവൃക്ഷത്തിന്റെ ഒരിലകൂടി കൊഴിയുകയാണ്, ഒപ്പം 2017 എന്ന വർഷാവസന്തം വിരിയുകയാണ്.

ഹൃദയം നന്ദികൊണ്ടു നിറയേണ്ട നിമിഷങ്ങളാണിത്. കഴിഞ്ഞുപോയ വർഷത്തിൽ ദൈവം നമ്മിലേക്ക് ചൊരിഞ്ഞ അനുഗ്രഹങ്ങൾ അപകടങ്ങളിൽ നിന്നും കാത്ത അനുഭവങ്ങൾ ഒക്കെ നന്ദിയോടെ നമുക്ക് ഓർക്കാം . ഓരോ നിമിഷവും നമ്മെ സംരക്ഷിക്കുന്ന ദൈവപരിപാലനയുടെ തണലിലാണ് നാം ജീവിക്കുന്നത് എന്ന സത്യം പുതുവർഷത്തിന്റെ ആരംഭത്തിൽ തന്നെ…

Continue

Added by STEPHEN KIZHAKKEKALA on December 29, 2016 at 9:06 — 1 Comment

പതിനഞ്ചു നോയമ്പ്

പതിനഞ്ചു നോയമ്പ്

ഓഗസ്റ്റ് ഒന്ന് മുതൽ പ.സഭ പതിനഞ്ചു നോയമ്പ് ആചരിക്കുകയാണ് . പ . മാതാവിന്റെ സ്വർഗ്ഗാരോപണത്തിനായി ഒരുങ്ങുന്ന കാലയളവാണ് ഇത് . വിശുദ്ധ ജനനിയുടെ ഏറ്റവും പുരാതനമായ തിരുനാളാണ് സ്വർഗ്ഗാരോപണം.1950 നവംബർ 1-ന് പന്ത്രണ്ടാം പീയുസ് മാർപാപ്പ മാതാവിന്റെ സ്വർഗ്ഗാരോപണം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചു. അനുഗ്രഹീതയായ കന്യകാ മാതാവ് ദേഹവും ദേഹിയും ഒരുമിച്ച് ദൈവസന്നിധിയിലേക്ക് കരേറ്റപ്പെട്ടുവെന്നത് ഒരു വിശ്വാസസത്യമാകുന്നു. പരിശുദ്ധ ജനനിയുടെ സ്വർഗ്ഗാരോപണ വൃത്താന്തം യേശുവിന്റെ ശിഷ്യന്മാരിൽ…

Continue

Added by STEPHEN KIZHAKKEKALA on July 31, 2016 at 16:27 — No Comments

പുതുവത്സര സന്ദേശം (NEW YEAR MESSAGE)

പുതുവത്സര സന്ദേശം (NEW YEAR MESSAGE)

2015 ൻറെ അവസാന ദിവസം ആണ് ഇന്ന് (ജനുവരി 31 ) അതുകൊണ്ട് തന്നെ നമ്മളുടെ കഴിഞ്ഞ കാലത്തേ - കഴിഞ്ഞ വർഷത്തെ ദൈവത്തിന്റെ അനുഗ്രഹത്തെ കുറിച്ച് ദൈവത്തിനു നന്ദി പറയാം . ഒരു വർഷം കൂടി നിർത്തുവാൻ തക്കവണ്ണം ദൈവം തിരുമനസയി . അല്ലാതെ നമ്മളുടെ മഹിമ കൊണ്ട് ഒന്നും അല്ല . ഭുമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി നാം മാറണം . ഉപ്പ് എന്നത് ഒരു വളം ആണ് . നാം മറ്റുള്ളവരെ വളർത്താൻ സന്നദ്ധരാകണം വി . പൗലോസ് ശ്ലീഹ പറയുന്നത് നിങ്ങൾ ഈ ലോകത്തിനു അനുരുപരകരുത് എന്നാണ് (റോ…

Continue

Added by STEPHEN KIZHAKKEKALA on December 31, 2015 at 5:54 — No Comments

ക്രിസ്തുമസ് നൽകുന്ന സന്ദേശം

ക്രിസ്തുമസ് നൽകുന്ന സന്ദേശം

കാലത്തിൻറെ തികവിൽ കന്യകയിൽ നിന്നും കല്ലടാവിൽ ജനിച്ചു കാലിത്തൊഴുത്തിൽ കിടന്ന ഉണ്ണിയേശുവിനെ വരവേൽക്കുവാൻ നാം കാത്തിരിക്കുമ്പോൾ ഓർക്കേണ്ടത് ഭുമിയിൽ സന്മനസുള്ളവർക്ക് സമാധാനം എന്ന സന്ദേശ മാണ് . ആട്ടിടയർക്കും ജ്ഞാനികൾക്കും ലഭിച്ച സന്ദേശം സ്വീകരിച്ചു രണ്ടു കുട്ടരും ഉണ്ണിയെ കാണാൻ പുറപ്പെട്ടു . പാവപ്പെട്ടവരായ ആട്ടിടയർ ഒരു തടസവും കുടാതെ കാലിത്തൊഴുത്തിൽ എത്തി എങ്കിൽ അത് അവരുടെ നൈമ്മർല്യവും ഹൃദയ ശുദ്ധി ഒന്ന്…

Continue

Added by STEPHEN KIZHAKKEKALA on December 16, 2015 at 10:19 — 2 Comments

വി. തോമാശ്ലീഹാ

വി. തോമാശ്ലീഹാ 

ക്രിസ്തുവർഷം 52-ൽ തോമാശ്ലീഹാ കേരളത്തിലെത്തിയെന്ന് കരുതപ്പെടുന്നു. മലബാറിലെ മുസ്സിരിസ്സിലാണു (കൊടുങ്ങല്ലൂർ) അദ്ദേഹം കപ്പലിറങ്ങി.. തെക്കെ ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന മലബാർ ഇന്നത്തെ കേരളത്തെക്കാൾ വലുതും കേരളത്തിന്റെ വടക്കുഭാഗത്തു ഇന്നു മലബാർ എന്ന വിശേഷിക്കപ്പെടുന്ന ഭൂവിഭാഗത്തിൽ നിന്ന് വ്യത്യസ്തവുമായിരുന്നു. ക്രിസ്തുവർഷം ആരംഭിക്കുന്നതിനു മുമ്പേ മധ്യപൂർവ്വ രാജ്യങ്ങളുമായി വാണിജ്യബന്ധം സ്ഥാപിച്ചതിൽ ഖ്യാതി നേടിയിരുന്നു മലബാർ. മലബാറിന്റെ തീരപ്രദേശങ്ങളിൽ ജൂത കോ…

Continue

Added by STEPHEN KIZHAKKEKALA on July 3, 2015 at 10:57 — No Comments

ആരായിട്ടു ആണ് നാം പങ്കെടുക്കുന്നത് ????

ആരായിട്ടു ആണ് നാം പങ്കെടുക്കുന്നത് ????നാം നോയമ്പിന്റെ അവസാന ഭാഗത്തിലേക്ക് കടക്കുകയാണ്. നാളെ നാല്പതാം വെള്ളി. പിന്നീടു ഓശാന ഞായറും കഷ്ടാനുഭവവും കുരിശു മരണവും കൊണ്ടാടാൻ പോകുന്നു . ദാവിദിന്റെ പുത്രന് ഓശാന എന്ന് പാടിയവർ തന്നെ ആണ് അവനെ ക്രുശിക്കുക എന്ന് ആർത്തു അട്ടഹസിച്ചതും . യേശു നാഥൻറെ അവസാന സമയത്ത് കണ്ടുമുട്ടിയ ആളുകളിൽ ആരായിട്ടു ആണ് നാം ഈ കഷ്ടനുഭാവത്തിൽ പങ്കെടുക്കാൻ പോകുന്നത് ? ഗത്സമന തോട്ടത്തിൽ ആശ്വാസത്തിന് കൊണ്ടുപോയ മൂന്നു പ്രിയ ശിഷ്യന്മാർ കിടന്നുറങ്ങിയതുപോലെ മറ്റുള്ളവരുടെ…

Continue

Added by STEPHEN KIZHAKKEKALA on March 26, 2015 at 19:45 — 2 Comments

എന്തും പറയാൻ ലൈസേൻസോ

എന്തും പറയാൻ ലൈസേൻസോ

മദർ തെരേസ നടത്തിയ നടത്തിയ ആതുര സേവനം മത പരിവർത്തനം ലക്ഷ്യം വച്ചായിരുന്നു എന്ന് പറഞ്ഞ മോഹൻ ഭാഗവതിന്റെ പ്രസ്താവന തികച്ചും അപലനീയം - വഴിയരുകിൽ കിടക്കു ന്ന പാവപ്പെട്ടവരെ കാത്തു സംരക്ഷിക്കാൻ സ്വൊന്തം ജീവിതം ഹോമിച്ച അമ്മയെ വെറുതെ വിടാത്ത ഇവരൊക്കെ രാഷ്ട്രിയ നേട്ടത്തിന് വേണ്ടി സ്വൊന്തം അമ്മയെയും ബെലിയാടക്കും സംശയമില്ല 

വായിൽ തോന്നുന്നത് വിളിച്ചു പറയുന്ന…

Continue

Added by STEPHEN KIZHAKKEKALA on February 25, 2015 at 5:30 — 2 Comments

മൂന്ന് നോയമ്പ് - ഒരു വിശകലനം

മൂന്ന് നോയമ്പ് - ഒരു വിശകലനം

പ . സഭ കഴിഞ്ഞ ആഴ്ച  മൂന്ന് നോയമ്പ് ആചരിച്ചു   നിനുവയില്‍ വചനംപ്രസംഗിക്കാന്‍ പോയ യോന പ്രവാചകനെയും ദൈവത്തിന്‍റെ കാരുണ്യത്താല്‍ രക്ഷപെടുന്ന നിനുവ നഗരവും ഈ ദിവസങ്ങളില്‍ നാം അനുസ്മരിക്കുന്നതിനോടൊപ്പം നാം നമ്മളുടെ പാപത്തില്‍ നിന്നും തിരിയാനും അതുവഴിദൈവത്തിന്‍റെ അനുഗ്രഹം നേടാനും ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

അമിത്തായിയുടെ…

Continue

Added by STEPHEN KIZHAKKEKALA on February 8, 2015 at 4:44 — 2 Comments

ഘർ വാപസി

 

ഹിന്ദുമതത്തില്‍നിന്ന് മറ്റു മതങ്ങളിലേക്ക് മാറിപ്പോയവരെ തിരിച്ചുകൊണ്ടുവരുന്നതിനായി വിവിധ ഹൈന്ദവസംഘടനകള്‍ രാജ്യമെമ്പാടും മേളകള്‍ നടത്തുകയാണ്. കേരളത്തിലും ചില സ്ഥലങ്ങളില്‍ അത്തരം ചടങ്ങുകള്‍ ആചാരനിബിഡമായി നടത്തിയതിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധംചെയ്തു. ഇപ്പോള്‍ നടക്കുന്ന "ഘര്‍ വാപസി' ദാരിദ്ര്യരേഖ മത പരിവര്‍ത്തനമാണ് . പത്രവാര്‍ത്തകളനുസരിച്ച് ഇസ്ലാംമതത്തില്‍നിന്നും ക്രിസ്തുമതത്തില്‍നിന്നും ഹിന്ദുമതത്തിലേക്ക്…

Continue

Added by STEPHEN KIZHAKKEKALA on January 9, 2015 at 18:00 — 1 Comment

പുതുവത്സര സന്ദേശം

പുതുവത്സര സന്ദേശം

ഒരു പുതിയ വർഷം കൂടി ദൈവം നമുക്ക് ദാനമായി തന്നിരിക്കുകയാണ് അതുകൊണ്ട് തന്നെ നമ്മളുടെ കഴിഞ്ഞ കാലത്തേ - കഴിഞ്ഞ വർഷത്തെ ദൈവത്തിന്റെ അനുഗ്രഹത്തെ കുറിച്ച് ദൈവത്തിനു നന്ദി പറയാം . ഒരു വർഷം കൂടി നിർത്തുവാൻ തക്കവണ്ണം ദൈവം തിരുമനസയി . അല്ലാതെ നമ്മളുടെ മഹിമ കൊണ്ട് ഒന്നും അല്ല . ഭുമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി  നാം മാറണം . ഉപ്പ് എന്നത് ഒരു വളം ആണ് . നാം മറ്റുള്ളവരെ വളർത്താൻ സന്നദ്ധരാകണം വി . പൗലോസ്‌ ശ്ലീഹ…

Continue

Added by STEPHEN KIZHAKKEKALA on December 26, 2014 at 11:22 — 1 Comment

ക്രിസ്തുമസ് നൽകുന്ന സന്ദേശം

ക്രിസ്തുമസ് നൽകുന്ന സന്ദേശം

കാലത്തിൻറെ തികവിൽ കന്യകയിൽ നിന്നും കല്ലടാവിൽ ജനിച്ചു കാലിത്തൊഴുത്തിൽ കിടന്ന ഉണ്ണിയേശുവിനെ വരവേൽക്കുവാൻ നാം കാത്തിരിക്കുമ്പോൾ ഓർക്കേണ്ടത് ഭുമിയിൽ സന്മനസുള്ളവർക്ക് സമാധാനം എന്ന സന്ദേശ മാണ് . ആട്ടിടയർക്കും ജ്ഞാനികൾക്കും ലഭിച്ച സന്ദേശം സ്വീകരിച്ചു രണ്ടു കുട്ടരും ഉണ്ണിയെ കാണാൻ പുറപ്പെട്ടു . പാവപ്പെട്ടവരായ ആട്ടിടയർ ഒരു തടസവും കുടാതെ കാലിത്തൊഴുത്തിൽ എത്തി എങ്കിൽ അത് അവരുടെ…

Continue

Added by STEPHEN KIZHAKKEKALA on December 23, 2014 at 16:57 — 3 Comments

ക്രിസ്തുമസ് ആചാരങ്ങളും അനുഷ്ഠാനങ്ങളും

ക്രിസ്തുമസ് ആചാരങ്ങളും അനുഷ്ഠാനങ്ങളും ക്രിസ്തുമസ് ക്രിസ്തീയ കലണ്ടര് പ്രകാരമുള്ള പുണ്യദിനമാണ് അതു യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത് എന്നത് കൊണ്ടാണ് ലോകമെമ്പാടും ഡിസംബർ 25 ആണ് ക്രിസ്തുമസ് ആയി കണക്കാക്കുന്നത്. എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ് ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളില് ക്രിസ്തുമസ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർ…

Continue

Added by STEPHEN KIZHAKKEKALA on December 9, 2014 at 4:54 — No Comments

നമ്മളുടെ മരിച്ചവരെ ഓര്‍ക്കാം

നമ്മളുടെ മരിച്ചവരെ ഓര്‍ക്കാം

ഇന്ന് രാത്രി നിന്‍റെ ആത്മാവിനെ ചോദിച്ചാല്‍ അതിനു പകരം നീ എന്തു കൊടുക്കും?

പ. സഭ മരിച്ചവരെ ഓര്‍ക്കുന്ന മാസമാണല്ലോ നവംബര്‍ !!!! മരിച്ചവരെ ഓര്‍ക്കുന്ന മാസം എന്ന് മാത്രമല്ല നവംബര്‍ രണ്ടു അവര്‍ക്കുവേണ്ടി പ്രത്യക പ്രാര്‍ത്ഥനക്കായി മാറ്റി വച്ചിരിക്കുന്ന ഒരു ദിവസം ആണ്. മരിച്ചവര്‍ക്ക്…

Continue

Added by STEPHEN KIZHAKKEKALA on October 31, 2014 at 15:06 — 1 Comment

വത്തിക്കാൻ സിനഡ് എന്തു നല്കി ????

വത്തിക്കാൻ സിനഡ് എന്തു നല്കി ????

കഴിഞ്ഞ ആഴ്ച അവസാനിച്ച Family യെ കുറിച്ചുള്ള വത്തിക്കാൻ സിനഡിന്റെ outcome എന്താണ് എന്ന് ആരും വ്യക്തമാക്കുന്നില്ല . പങ്കെടുത്തവർ ഇത് പറയുവാൻ തയാറാകാത്തത് തന്നെ കാരണം , മനസിലയടത്തോളം കൊണ്ട് പാപികളെ സ്വീകരിക്കാൻ പറഞ്ഞ ക്രിസ്തുനാഥന്റെ വാക്ക് ചെറിയ രീതിയിൽ മാറ്റി പാപത്തെ സ്വീകരിക്കാനും അംഗി കരിച്ചു അതിനെ globaloization ആക്കാനും ശ്ര മിക്കുന്നില്ലേ എന്ന് ഒരു…

Continue

Added by STEPHEN KIZHAKKEKALA on October 28, 2014 at 20:04 — 1 Comment

ജപമാല റാണി - നമ്മളുടെ അമ്മ

ജപമാല റാണി - നമ്മളുടെ അമ്മ

ഒക്ടോബര്‍ മാസം ജപമാല വണക്ക മാസമായി പ. കത്തോലിക്കാ സഭ ആചരിക്കുന്നു. റോസാ പുഷ്പം കൊണ്ട് തീര്‍ത്ത മാല പോലെ നമ്മളുടെ പ്രാര്‍ത്ഥന ആ അമ്മയിലുടെ യേശു നാഥന്‍റെ സവിധത്തില്‍ അര്‍പ്പിക്കാം .ഈ ജപമാലയില്‍ നമ്മളുടെ കര്‍ത്താവിന്‍റെ ജീവിതവും അതിനോട് അനുബന്ധിച്ച് ഉള്ള കാര്യങ്ങളും കൂടാത പരി. അമ്മയുടെ സോര്‍ഗ്ഗരോപണവും , ത്രിലോക റാണി ആയി വഴിക്കുന്നതും മാത്രമേ - സന്തോഷകരമായ രഹസ്യം, ദുഖ കരമായ…

Continue

Added by STEPHEN KIZHAKKEKALA on October 1, 2014 at 5:35 — 1 Comment

കൂട്ടുകരന്റെ വേർപാട്‌

കൂട്ടുകരന്റെ വേർപാട്‌

യാത്രാമൊഴി ഒന്നും ചൊല്ലാതെ പോകുവാൻ 

എന്തേ നീ ഇത്ര തിടുക്കം കാട്ടി 

നാലഞ്ചു നാളുകൾ മുൻപേ വിളിച്ചപ്പോൾ 

പോകുന്ന കാര്യം നീ ചൊല്ലിയില്ല 

ഏതോ ഒരു വേള മൌനമായ് തീർന്നത് 

മൌനമായ് യാത്രയെ ചൊല്ലിയതോ 

സമ്പാധ്യമോന്നുമേ ഇല്ലഞ്ഞ നീ ഇന്ന് 

ആറടി മണ്ണിന്റെ ജന്മിയായി 

മാനസം തന്നുടെ ചെപ്പിലായ് കാണുന്നു 

മായ്ച്ചാലും മായാത്ത ഓർമ്മകളെ 

കൈയ് പിടിച്ചു നടന്ന…
Continue

Added by STEPHEN KIZHAKKEKALA on July 31, 2014 at 6:06 — 4 Comments

ആരായിട്ടു ആണ് നാം പങ്കെടുക്കുന്നത് ????

 ആരായിട്ടു  ആണ്  നാം പങ്കെടുക്കുന്നത് ????

നാം  നോയമ്പിന്റെ അവസാന ഭാഗത്തിലേക്ക് കടക്കുകയാണ്. ഓശാന ഞായറും കഷ്ടാനുഭവവും കുരിശു മരണവും കൊണ്ടാടാൻ  പോകുന്നു .  ദാവിദിന്റെ പുത്രന് ഓശാന  എന്ന് പാടിയവർ തന്നെ ആണ് അവനെ ക്രുശിക്കുക  എന്ന്…

Continue

Added by STEPHEN KIZHAKKEKALA on April 8, 2014 at 15:31 — 2 Comments

പുതുവത്സര സന്ദേശം

പുതുവത്സര സന്ദേശം

ഒരു പുതിയ വർഷം കൂടി ദൈവം നമുക്ക് ദാനമായി തന്നിരിക്കുകയാണ് അതുകൊണ്ട് തന്നെ നമ്മളുടെ കഴിഞ്ഞ കാലത്തേ - കഴിഞ്ഞ വർഷത്തെ ദൈവത്തിന്റെ അനുഗ്രഹത്തെ കുറിച്ച് ദൈവത്തിനു നന്ദി പറയാം . ഒരു വർഷം കൂടി നിർത്തുവാൻ തക്കവണ്ണം ദൈവം തിരുമനസയി . അല്ലാതെ നമ്മളുടെ മഹിമ കൊണ്ട് ഒന്നും അല്ല . ഭുമിയുടെ ഉപ്പും ലോകത്തിന്റെ പ്രകശവുമായി നാം മാറണം . ഉപ്പ് എന്നത് ഒരു വളം ആണ് . നാം മറ്റുള്ളവരെ വളര്താൻ സന്നദ്ധ രാകണം വി . പൗലോസ്‌ ശ്ലീഹ പറയുന്നത് നിങ്ങൾ ഈ ലോകത്തിനു അനുരുപരകരുത് എന്നാണ് (റോമ 12:2)…

Continue

Added by STEPHEN KIZHAKKEKALA on January 2, 2014 at 15:30 — 3 Comments

ക്രിസ്തുമസ് ആചാരങ്ങളും അനുഷ്ഠാനങ്ങളുംക്രിസ്തുമസ് ആചാരങ്ങളും അനുഷ്ഠാനങ്ങളുംക്രിസ്തുമസ് ക്രിസ്തീയ കലണ്ടര് പ്രകാരമുള്ള പുണ്യദിനമാണ് അതു യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത് എന്നത് കൊണ്ടാണ് ലോകമെമ്പാടും ഡിസംബർ 25 ആണ് ക്രിസ്തുമസ് ആയി കണക്കാക്കുന്നത്. എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ് ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളില് ക്രിസ്തുമസ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർ ക്കും…

Continue

Added by STEPHEN KIZHAKKEKALA on December 27, 2013 at 17:50 — 3 Comments

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service