ജോസ് ജോര്‍ജ്ജ് ആറുകാട്ടി's Blog (19)

നമുക്ക് ഈശോയ്ക്കു വേണ്ടി ഒരുങ്ങണ്ടേ?

വീണ്ടും ഒരു ആഗമകാലം വരവായി. നമുക്ക് ഈശോയുടെ വരവിനായി ഒരുങ്ങേണ്ടേ?

ആദിമാതാപിതാക്കളുടെ പാപം നിമിത്തം മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട മനുഷ്യകുലത്തിനായി രക്ഷകനെ വാഗ്ദാനം ചെയ്ത ദൈവം നൂറ്റാണ്ടുകളിലൂടെ നിരവധി പ്രവാചകരെ അയച്ചു കൊണ്ട് ആ രക്ഷകന്റെ വരവിനായി മാനവരെ ഒരുക്കി.…

Continue

Added by ജോസ് ജോര്‍ജ്ജ് ആറുകാട്ടി on November 22, 2014 at 17:30 — 2 Comments

ചാവറയച്ചനും ഏവൂപ്രാസ്യാമ്മയും

1805 ഫിബ്രുവരി 10 ആലപ്പുഴ ജില്ലയിലെ കൈനകരിയില്‍ ജനിച്ച ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ പള്ളിപ്പുറം സെമിനാരിയില്‍ ചേര്‍ന്ന് 1829 ല്‍ പൗരോഹിത്യം സ്വീകരിച്ചു.1831 ല്‍ ഇന്ത്യയിലെ ആദ്യത്തെ ക്രൈസ്തവ സന്യാസ സഭയായ സി.എം.ഐക്ക് (കാര്‍മ്മലൈറ്റ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ്) കോട്ടയം ജിലയിലെ മാന്നാനത്ത് തുടക്കമിട്ട അദ്ദേഹം സഭയുടെ ആദ്യത്തെ സുപ്പീരിയര്‍ ജനറലുമായി പ്രവര്‍ത്തിച്ചു.ക്രിസ്തീയ പുരോഹിതന്‍ എന്ന നിലയില്‍ മാത്രമല്ല സാമുദായ പരിഷ്‌കര്‍ത്താവ് ,വിദ്യാഭ്യാസ…
Continue

Added by ജോസ് ജോര്‍ജ്ജ് ആറുകാട്ടി on November 18, 2014 at 9:31 — No Comments

പരിശുദ്ധ അമ്മയെക്കുറിച്ചുള്ള വിശ്വാസ സത്യങ്ങള്‍

പരിശുദ്ധ കന്യകാമാതാവിനെക്കുറിച്ചു കത്തോലിക്കാസഭ പഠിപ്പിക്കുന്ന ചില വിശ്വാസസത്യങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കാനുള്ള എളിയ പരിശ്രമമാണീക്കുറിപ്പു്.…

Continue

Added by ജോസ് ജോര്‍ജ്ജ് ആറുകാട്ടി on November 12, 2014 at 9:30 — 2 Comments

ജപമാല ജപിച്ച കൈകള്‍ റിമോട്ടിലമർന്നപ്പോള്‍

Written by സ്റ്റെല്ല ബെന്നി

ജപമാല ജപിച്ച കൈകൾ റിമോട്ടിലമർന്നപ്പോൾ!

ഒരു ധ്യാനാവസരത്തിൽ കൗൺസലിംഗിനെത്തിയ യുവാവ് തന്റെ കുടുംബത്തിൽ കുടുംബപ്രാർത്ഥനയില്ലായെന്ന് സമ്മതിച്ചു. ജീസസ് യൂത്തിൽ സജീവമായി പ്രവർത്തിക്കുന്ന ആ യുവാവിനോട് ഞാനതേക്കുറിച്ച് ചോദിച്ചപ്പോൾ കണ്ണീരോടെ അവൻ പറഞ്ഞതിതാണ്. കുടുംബപ്രാർത്ഥന മുടങ്ങാനുള്ള കാരണം പല വീടുകളിലേതുംപോലെ ടി.വിയുടെ അമിത ഉപയോഗമാണ്. ഇങ്ങനെ എഴുതുമ്പോൾ മിക്കവാറും…

Continue

Added by ജോസ് ജോര്‍ജ്ജ് ആറുകാട്ടി on October 27, 2014 at 20:34 — 1 Comment

അത്ഭുതം, അത്ഭുതം അല്ലാതെയാകുമ്പോള്‍

അത്ഭുതം അല്ലാതെയാകുമ്പോൾ


വളരെയധികം ഹൃദയവേദനയോടും ഭയത്തോടുംകൂടിയാണ് ആ സഹോദരി ഡോക്ടറിൽനിന്ന് തന്റെ ഗർഭപാത്രത്തിൽ കാൻസറാണെന്ന വാർത്ത…

Continue

Added by ജോസ് ജോര്‍ജ്ജ് ആറുകാട്ടി on September 23, 2014 at 14:58 — 3 Comments

പ്രഭാത പ്രാര്‍ത്ഥന

കരുണയുളള ദൈവമേ ഈ ദിവസത്തെ നിനക്ക് ഞാന്‍ പ്രതിഷ്ഠിക്കുന്നു. ഇന്നേ ദിവസത്തെ എന്റെ പ്രവൃത്തികളും പ്രാര്‍ത്ഥനകളും സന്തോഷങ്ങളും സങ്കടങ്ങളും എല്ലാം അങ്ങേ ദിവൃഹൃദയത്തിന്റെ നിയോഗങ്ങള്‍ക്കായി ലോകമാസകലം അര്‍‍പ്പിക്കപ്പെടുന്ന ദിവ്യബലികളോടു ചേര്‍ത്തു കാഴ്ചവെയ്ക്കുന്നു.

നല്ല ദൈവമേ ഓരോ പ്രഭാതത്തിലും അവിടുത്തെ പുതുതായ സ്നേഹത്തിനും കരുതലിനും നന്ദി പറയുന്നു. സ്വപ്നങ്ങള്‍ തകരുമ്പോള്‍..…

Continue

Added by ജോസ് ജോര്‍ജ്ജ് ആറുകാട്ടി on September 19, 2014 at 18:36 — 4 Comments

അന്ത്യദിനത്തിലെ മാനസികാവസ്ഥ

ഡോ. ഏലിയാസ് ആല്‍ബി

 

മരണത്തോടടുക്കുന്ന രോഗികളുടെ മാനസിക നിലയെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായ പഠനം നടത്തിയത് അമേരിക്കന്‍ മന:ശാസ്ത്രജ്ഞയായിരുന്ന എലിസബത്ത് കുബ്ലര്‍ റോസ്സ് ആയിരുന്നു. മരണത്തെക്കുറിച്ച് മൗലികമായ പല സങ്കല്പങ്ങളും അവര്‍ മുന്നോട്ട് വെച്ചു. ഇതെക്കുറിച്ച് വിശദമായി പഠിക്കുന്ന ശാസ്ത്രശാഖയാണ് തനറ്റോളജി (Thanatology). അതുവരെ മനുഷ്യര്‍ പൊതുവായും വൈദ്യശാസ്ത്രരംഗത്തുള്ളവര്‍ വിശേഷിച്ചും മരണത്തെക്കുറിച്ച് വിശദമായ…

Continue

Added by ജോസ് ജോര്‍ജ്ജ് ആറുകാട്ടി on September 5, 2014 at 10:35 — No Comments

സഹായം ആവശ്യമുണ്ട്

വിക്കി ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ പകര്‍പ്പവകാശ കാലാവധി കഴിഞ്ഞ ഗ്രന്ഥങ്ങള്‍ പൊതുജനങ്ങള്‍ക്ക് സൌജന്യമായി ലഭ്യമാക്കുന്നതിന് വേണ്ടി ഡിജിറ്റലൈസ് ചെയ്യുന്നു.  അക്കൂട്ടത്തില്‍ ഒരുകാലത്ത് കേരള കൃസ്ത്യാനികളുടെ ഭവനങ്ങളില്‍ ഒഴിവാക്കാനാകാത്ത സാന്നിധ്യമായിരുന്ന പുത്തൻപാന…

Continue

Added by ജോസ് ജോര്‍ജ്ജ് ആറുകാട്ടി on June 22, 2014 at 13:00 — 6 Comments

ഇന്‍റര്‍നെറ്റ് അശ്ളീലവും കുട്ടികളും

വളെ നമുക്ക് ടീനയെന്ന് വിളിക്കാം. തിരുവനന്തപുരം സ്വദേശി. ഐടി പ്രൊഫഷണല്‍. വിവാഹം നിശ്ചയിച്ചതോടെയാണ് അവളുടെ ഇന്‍ബോക്‌സില്‍ അശ്ലീല മെയിലുകള്‍ വരാന്‍ തുടങ്ങിയത്. ഒന്നല്ല നിരവധി മെയിലുകള്‍. മറ്റൊരാളുമൊത്തുള്ള അശ്ലീല രംഗങ്ങളായിരുന്നു മെയിലുകളില്‍ നിറയെ. എല്ലാ മെയിലിലും ഒരേ ആവശ്യം. ടീന എന്റെ ഭാര്യയാണ്, വിവാഹത്തില്‍ നിന്ന് പിന്മാറണം. സഹികെട്ടപ്പോള്‍ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടു. മെയിലിലേത് മോര്‍ഫ് ചെയ്ത…

Continue

Added by ജോസ് ജോര്‍ജ്ജ് ആറുകാട്ടി on June 3, 2014 at 18:10 — 1 Comment

'ഈ ഗോ'ഡ്സ് ഓണ്‍ കണ്‍ട്രി

ചലച്ചിത്ര നടന്‍ ജയസൂര്യ മാതൃഭൂമി ദിനപ്പത്രത്തില്‍ എഴുതിയ ഒരു ലേഖനമാണ് ഞാന്‍ ഇവിടെ പങ്കുവയ്ക്കുന്നത്. വളരെ കാര്യമാത്രപ്രസക്തവും അഭിനന്ദനാര്‍ഹവുമായ ഈ ചിന്തകള്‍ നാം ഓരോരുത്തരും നിര്‍ബ്ബന്ധമായും ജീവിതത്തില്‍ പകര്‍ത്തേണ്ടവയാണ്.

'ഈ ഗോ'ഡ്സ് ഓണ്‍ കണ്‍ട്രി

സത്യം പറഞ്ഞാല്‍ നമുക്ക് ഇന്ന് ഒരാളെ നോക്കി ചിരിക്കാന്‍ പോലും മടിയാണ്. എന്താണോ നമ്മളൊക്കെ ഇങ്ങനെ ആയിപ്പോയത്. സാധാരണ പുറംരാജ്യത്തൊക്കെ േപായാല്‍ ഒട്ടും…

Continue

Added by ജോസ് ജോര്‍ജ്ജ് ആറുകാട്ടി on April 21, 2014 at 8:56 — 3 Comments

ഉയിര്‍ത്തെഴുന്നേറ്റവനില്‍ വിശ്വസിക്കുക; നിങ്ങളെ ബന്ധിച്ചിട്ടിരിക്കുന്ന കല്ലറകള്‍ തകര്‍ക്കപ്പെടും

നമ്മുടെ പ്രായം, രോഗം, പരാജയങ്ങള്‍, നേട്ടങ്ങള്‍ ഇവയെല്ലാം നോക്കി ഇനിയൊന്നും ചെയ്യാനില്ല, എല്ലാം ചെയ്തു കഴിഞ്ഞു. ഇനി പ്രവർത്തിക്കാനോ വിജയിക്കാനോ പറ്റില്ല, സമയം വൈകിപ്പോയി, ഇനി എങ്ങനെയെങ്കിലും ജീവിച്ചുതീർത്താല്‍ മതി, തുടങ്ങിയ ചിന്തകള്‍ നമ്മളെയും കീഴടക്കാം. എന്നാല്‍, ദൈവതിരുമനസിനോട് വിധേയപ്പെടുമ്പോള്‍ ഏതവസ്ഥയിലും ഫലദായകമായ ജീവിതം സാധ്യമാണെന്ന് ജോണ്‍ 23-ാമന്‍ മാര്‍പാപ്പയുടെ ജീവിതം സാക്ഷ്യം നല്കുന്നു.നിത്യതയിലേക്ക് വിളിക്കപ്പെടുന്ന നിമിഷംവരെയും നമുക്ക് ഏറെ…

Continue

Added by ജോസ് ജോര്‍ജ്ജ് ആറുകാട്ടി on April 18, 2014 at 8:30 — No Comments

ചാക്കുണ്ണിയുടെ ദൈവഭക്തി

ഴയ കൊച്ചിരാജ്യത്ത് പേരുകേട്ട ഒരു പിടിച്ചുപറിക്കാരനുണ്ടായിരുന്നു- ചാക്കുണ്ണി. കായംകുളം കൊച്ചുണ്ണിയുടെ അത്രയും പ്രസിദ്ധനല്ലായിരുന്നെങ്കിലും ദേശവാസികള്‍ക്കെല്ലാം അയാളെ പേടിയായിരുന്നു. വിജനമായ പാതയോരങ്ങളില്‍ മറഞ്ഞിരുന്ന്, ഒറ്റയ്ക്കുവരുന്ന യാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി, സാധനങ്ങള്‍ തട്ടിയെടുക്കുക- അതാണയാളുടെ പതിവ്. എതിര്‍പ്പ് പ്രകടിപ്പിക്കാതെ ചോദിക്കുന്നതൊക്കെ…

Continue

Added by ജോസ് ജോര്‍ജ്ജ് ആറുകാട്ടി on March 30, 2014 at 18:14 — 1 Comment

ഗര്‍ഭിണികള്‍ക്കുള്ള പ്രാര്‍ത്ഥന

വിശുദ്ധ ജിയന്നയോടുള്ള പ്രാര്‍ത്ഥന

 

ദൈവം ദാനമായി നല്കിയ…

Continue

Added by ജോസ് ജോര്‍ജ്ജ് ആറുകാട്ടി on March 12, 2014 at 9:00 — No Comments

തിരുഹൃദയഭക്തര്‍ക്ക് പന്ത്രണ്ടു വാഗ്ദാനങ്ങള്‍

തിരുഹൃദയഭക്തിയുടെ പ്രചാരകയായിരുന്ന വിശുദ്ധ മര്‍ഗരീത്ത മേരി അലക്കോക്കിനു ഈശോ പ്രത്യക്ഷനാവുകയും തിരുഹൃദയഭക്തര്‍ക്ക് പന്ത്രണ്ടു വാഗ്ദാനങ്ങള്‍ നല്കുകയും ചെയ്തു. 

  1. എന്റെ തിരുഹൃദയ ഭക്തരുടെ ജീവിതാന്തസ്സിനു വേണ്ട എല്ലാ…
Continue

Added by ജോസ് ജോര്‍ജ്ജ് ആറുകാട്ടി on March 7, 2014 at 11:00 — 1 Comment

കുമ്പസാരത്തിലൂടെ ലഭിച്ച രോഗസൗഖ്യം

കുമ്പസാരത്തിലൂടെ ലഭിച്ച രോഗസൗഖ്യം

താനും വർഷങ്ങൾക്കുമുന്‍പ് ധ്യാനത്തില്‍ പങ്കെടുക്കുകയായിരുന്നു. ഒരു കുഞ്ഞ് ഉള്‍പ്പെടെ 153 പേർ…

Continue

Added by ജോസ് ജോര്‍ജ്ജ് ആറുകാട്ടി on March 4, 2014 at 18:10 — No Comments

കുട്ടനങ്കിളും കുട്ടികളും 4

ഭാഷകളുടെ ഉത്ഭവം

"കുട്ടനങ്കിളേ, ഇന്നലെ വൈകിട്ട് ഞങ്ങൾ ബീച്ചിൽ പോയപ്പോൾ അവിടെ കുറേ ടൂറിസ്റ്റുകളുണ്ടായിരുന്നു. അവര്‍ പറയുന്ന ഭാഷയൊന്നും മനസ്സിലാകുന്നതേയില്ല. അത് ഇംഗ്ലീഷൊന്നുമല്ല, വേറെന്തോ ഭാഷയാണ്. ഈ സായിപ്പന്‍മാര്‍ ഇംഗ്ലീഷല്ലാതെ വേറെന്തു ഭാഷയാണങ്കിളേ…

Continue

Added by ജോസ് ജോര്‍ജ്ജ് ആറുകാട്ടി on August 30, 2013 at 17:59 — 1 Comment

കുട്ടനങ്കിളും കുട്ടികളും - 3

വിഗ്രഹങ്ങൾ

"വിഗ്രഹാരാധനയെക്കുറിച്ച് ചില കാര്യങ്ങള് പറഞ്ഞ് തരാമെന്ന് പറഞ്ഞിട്ട് കുട്ടനങ്കിള് ഇതുവരെ പറഞ്ഞ് തന്നില്ലല്ലോ.”വൈകുന്നേരം ചർച്ചകൾക്കായി ഒത്തുകൂടിയപ്പോൾ ഷിവാനി പരാതിപ്പെട്ടു.
“ഇപ്പോൾ പറഞ്ഞ് തരാമല്ലോ.” കുട്ടനങ്കിള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. “ഷിവാനിയുടെ സംശയമെന്താണെങ്കിലും ഇപ്പോൾ ചോദിച്ചു കൊള്ളൂ.”
“പുറപ്പാട് പുസ്തകത്തിലെ 20-ം അദ്ധ്യായത്തിൽ പത്ത് കല്പനകൾ നൽകുമ്പോൾ ഒന്നാം…

Continue

Added by ജോസ് ജോര്‍ജ്ജ് ആറുകാട്ടി on February 20, 2013 at 18:37 — 2 Comments

കുട്ടനങ്കിളും കുട്ടികളും 2

കുട്ടി കവിതകള്‍

1. യോഹന്നാന്‍ 14:23

     

   യോഹന്നാന്‍ പതിനാലിരുപത്തി മൂന്നില്‍

   കര്‍ത്താവരുള്‍ ചെയ്യുന്നു:

   "എന്നെ സ്നേഹിക്കുവോനെന്‍റെ വചനങ്ങള്‍…

Continue

Added by ജോസ് ജോര്‍ജ്ജ് ആറുകാട്ടി on February 16, 2013 at 18:19 — No Comments

കുട്ടനങ്കിളും കുട്ടികളും 1

 മഴവില്ല്

രാവിലെ മഴയായിരുന്നു. 

വേനല്‍ ചൂടിനിടെ നിനച്ചിരിക്കാതെ പെയ്തിറങ്ങിയ മഴയിൽ സകല ജീവജാലങ്ങളുടേയും ഉള്ളില്‍ കുളിരു നിറഞ്ഞു. മഴ കഴിഞ്ഞ്‌ മാനത്ത്‌ വീണ്ടും സൂര്യനെത്തിയപ്പോഴാണ്‌ കുട്ടികള്‍ കളിക്കാനായി പുറത്തിറങ്ങിയത്‌. കുട്ടനങ്കിളിന്റെ വീട്ടില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയതാണവര്‍. ഷിവാനിയും രഹ്നയും രോഷ്നിയും രോഹിത്തും…

Continue

Added by ജോസ് ജോര്‍ജ്ജ് ആറുകാട്ടി on February 15, 2013 at 17:35 — 4 Comments

Monthly Archives

2014

2013

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service