EDAYAN COMMUNICATIONS's Blog (1,183)

മെക്‌സിക്കോയിലെ ലേഡി ഓഫ് ലൈറ്റ് എന്ന ദേവാലയത്തിലെ അത്ഭുത ഗോവണിസാന്റാഫീ: ന്യൂ മെക്‌സികോയിലെ ലൊറീറ്റി ചാപ്പലില്‍ ഒരു കോണിപ്പടിയുണ്ട്. ശാസ്ത്ര കൗതുകമായി മാത്രമേ ഈ കോണിപ്പടിയെ വിളിക്കുവാന്‍ സാധിക്കൂ. എന്നാല്‍ എന്താണ് ഈ ശാസ്ത്രമെന്ന് ആര്‍ക്കും ഇതുവരെ മനസിലായിട്ടുമില്ല. രണ്ടു ചുറ്റലോടെ നിര്‍മ്മിക്കപ്പെട്ട ആറു മീറ്ററോളം പൊക്കമുള്ള ഈ കോണിപടി എങ്ങനെയാണ് ഇത്തരത്തില്‍ നില്‍ക്കുന്നതെന്ന് ആര്‍ക്കും മനസിലായിട്ടില്ല. 1852-ല്‍…

Continue

Added by EDAYAN COMMUNICATIONS on December 5, 2016 at 19:38 — No Comments

മയക്കുമരുന്ന്‍ മാഫിയ സംഘത്തില്‍ നിന്ന്‍ കത്തോലിക്ക വൈദികനിലേക്ക്; ഫാ. ഡൊണാള്‍ഡ് കലോവേ

സ്റ്റോക്ക് ബ്രിഡ്ജ്: പാപത്തിന്റെ വഴിയില്‍ നിന്ന്‍ ജീവിത നവീകരണം നടത്തി കത്തോലിക്ക വൈദികനായി തീര്‍ന്ന ഫാദര്‍ ഡൊണാള്‍ഡ് കലോവേയുടെ ജീവിതത്തെ പറ്റിയുള്ള വീഡിയോ ശ്രദ്ധേയമാകുന്നു. ദൈവത്തെ അറിയാത്ത വഴിയിലൂടെ ഏറെ ദൂരം സഞ്ചരിച്ചു പാപത്തിന് അടിമയായതിന് ശേഷം തന്നെ ദൈവം സ്‌നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് തന്നെ ഒരു…

Continue

Added by EDAYAN COMMUNICATIONS on November 28, 2016 at 1:30 — No Comments

മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ച് സംശയം ഉള്ളവർക്കായി

1950-ല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പ്പാപ്പ മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം വിശ്വാസ സത്യമായി പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു: "ഉത്ഭവ പാപത്തിന്‍റെ എല്ലാ മാലിന്യങ്ങളില്‍ നിന്നും സ്വതന്ത്രയായി സൂക്ഷിക്കപ്പെട്ടിരുന്ന നിര്‍മ്മല കന്യക അവളുടെ ഇഹലോകവാസത്തിന്‍റെ പരിസമാപ്തിയില്‍ ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു. കര്‍ത്താവ് അവളെ എല്ലാറ്റിന്‍റെയും രാജ്ഞിയായി ഉയര്‍ത്തി. ഇതു കര്‍ത്താക്കളുടെ കര്‍ത്താവും പാപത്തെയും മരണത്തെയും കീഴടക്കിയവനുമായ തന്‍റെ പുത്രനോട് അവള്‍ കൂടുതലായി…

Continue

Added by EDAYAN COMMUNICATIONS on November 20, 2016 at 0:46 — No Comments

തന്‍റെ മക്കളെ ഒരിക്കലും കൈവിടുകയില്ലാത്ത പിതാവാണ് ദൈവം

ദൈവം വിശ്വസ്തനായ പിതാവാണ്. അവിടുന്ന് ഒരിക്കലും നമ്മെ കൈവിടുകയില്ല - OSS_ROM

പ്രിയ സഹോദരീസഹോദരന്മാരെ, സുപ്രഭാതം

ഇന്നത്തെ വായന (ലൂക്കാ 21.5-19) യേശുവിന്‍റെ യുഗാന്ത്യത്തെക്കുറിച്ചുള്ള പ്രഭാഷണത്തിന്‍റെ ആദ്യഭാഗം ഉള്‍ക്കൊള്ളുന്നു.  ജറുസലെം ദൈവാലയത്തിനു മുമ്പില്‍നിന്നുകൊണ്ട്,…

Continue

Added by EDAYAN COMMUNICATIONS on November 16, 2016 at 12:34 — No Comments

‘പാവങ്ങളുടെ അമ്മ’ യെക്കുറിച്ചുള്ള ചിന്താമലരുകള്‍

Mp3

പാവങ്ങളുടെ അമ്മയെന്ന് ലോകം…

Continue

Added by EDAYAN COMMUNICATIONS on September 9, 2016 at 18:14 — No Comments

എന്റെ മകൾ അമിയ മദർ തേരേസായുടെ സമ്മാനം: കപിൽ ദേവ്

1983ൽ ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കീരീടം നേടിക്കൊടുത്ത നായകനാണ് കപിൽദേവ്. അഗതികളുടെ അമ്മയായ മദർ തേരേസായും ക്രിക്കറ്റ് ഇതിഹാസം കപിലും തമ്മിൽ എന്തു ബന്ധം ? ന്യായമായ ഒരു ചോദ്യം 

ഇതിനെക്കുറിച്ച് കപിൽ ദേവിന്റെ തന്നെ ഒരു വിവരണം താഴെ ചേർക്കുന്നു…

Continue

Added by EDAYAN COMMUNICATIONS on September 1, 2016 at 22:22 — No Comments

വിശുദ്ധ മഗ്ദലനമറിയത്തിന്‍റെ തിരുശേഷിപ്പ്ക് ക്രക്കോവില്‍

  യുവജനങ്ങളുടെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥരില്‍ ഒരാളായ വിശുദ്ധ മഗ്ദലനമറിയത്തിന്‍റെ തിരുശേഷിപ്പ് ആഗോളസഭാതലത്തിലുള്ള യുവജനസംഗമത്തിന്‍റെ വേദിയയാ ക്രക്കോവില്‍ പരസ്യവണക്കത്തിന് വയ്ക്കുന്നു.

     യുവജനസംഗമത്തോടനുബന്ധിച്ച് ഫ്രാന്‍സിന്‍റെ തെക്കുഭാഗത്തുള്ള  ഫെജ്യൂസ് തുളോണ്‍ രൂപതയില്‍ നിന്ന് പോളണ്ടിലേക്ക് കൊണ്ടുവന്നിട്ടുള്ള തിരുശേഷിപ്പ് അന്നാട്ടിലെ വിവിധ രൂപതകളിലൂടെയുള്ള തീര്‍ത്ഥാടനാനന്തരം ഈ ശനിയാഴ്ച (23/07/16) യുവജനസംഗമവേദിയായ ക്രക്കോവില്‍ എത്തി.

     കാരുണ്യത്തിന്‍റെ സാക്ഷിയായും…

Continue

Added by EDAYAN COMMUNICATIONS on July 23, 2016 at 20:30 — No Comments

"കൂടിക്കാഴ്ചകള്‍ ഇല്ലെങ്കിലും പ്രാര്‍ത്ഥിക്കാന്‍ മറക്കരുതേ!"

“ജൂലൈ മാസത്തില്‍ പൊതുകൂടിക്കാഴ്ചകള്‍ ഇല്ലെങ്കിലും, ഞാന്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുണ്ട്. നിങ്ങള്‍ എനിക്കുവേണ്ടിയും ദയവായി പ്രാര്‍ത്ഥിക്കണേ!”   പ്രാര്‍ത്ഥനയില്‍ ഒന്നായിരിക്കാം!   പ്രാര്‍ത്ഥനയിലുള്ള കൂട്ടായ്മയുടെയും ഐക്യപ്പെടലിന്‍റെയും ചിന്തയാണ് ജൂലൈ 7-ാം തിയതി വ്യാഴാഴ്ച ട്വിറ്റര്‍ സംവാദകരുമായി…

Continue

Added by EDAYAN COMMUNICATIONS on July 12, 2016 at 19:39 — No Comments

പാരീസ് -കാരുണ്യവും ന്യായവിധിയും-POETIC MUSINGS BY RAJEEV PALACKACHERY

പാരീസ് -കാരുണ്യവും ന്യായവിധിയും-POETIC MUSINGS BY RAJEEV PALACKACHERY

CLICK HERE:…

Continue

Added by EDAYAN COMMUNICATIONS on December 13, 2015 at 13:30 — No Comments

സ്വന്തം കുടുംബം

(Fr. Joseph Puthenpurackal)

ഓരോ കുടുംബവും ഓരോ കോളജുകളാണ്. മരണം വരെ ഓരോ ദിവസവും ഓരോ പുതിയ കാര്യങ്ങൾ പഠിപ്പിക്കും. ഇടയ്ക്ക് സമരമുണ്ടാവും. പഠിപ്പുമുടക്കുണ്ടാവും. കല്ലേറുണ്ടാവും. പരീക്ഷയുമുണ്ടാവും. നല്ല മാർക്കിൽ ദാമ്പത്യ പരീക്ഷകൾ പാസാവുന്നവർ ഉണ്ട്. ചിലർ സപ്ലിമെന്ററി എഴുതി എഴുതി ജീവിതം തീർക്കും. മറ്റു ചിലരാവട്ടെ തോറ്റു തൊപ്പിയിടും.അങ്ങനെ തോറ്റു തൊപ്പിയിടുന്ന മണ്ടശിരോമണിയായ ഭാര്യ പറയും : ‘‘അച്ചോ..... രക്ഷയില്ല അതിയാനെന്നെ മനസ്സിലാവുന്നില്ല. ’’ കോപ്പിയടിച്ചാൽ കൂടി പാസാവാത്ത ഭർത്താവു… Continue

Added by EDAYAN COMMUNICATIONS on October 4, 2015 at 14:54 — 1 Comment

ഡിസംബര്‍ 28 ഇന്നത്തെ വിശുദ്ധന്‍ - വി. മൊഹോള്‍ഡ് ( അഞ്ചാം നൂറ്റാണ്ട്)

ഡിസംബര്‍ 28

ഇന്നത്തെ വിശുദ്ധന്‍ - വി. മൊഹോള്‍ഡ് ( അഞ്ചാം നൂറ്റാണ്ട്)

അയര്‍ലന്‍ഡിലെ ഏറ്റവും വലിയ വിശുദ്ധനും ആ രാജ്യത്തിന്റെ അപ്പസ്തോലനുമായി അറിയപ്പെടുന്ന വിശുദ്ധ പാട്രിക് (മാര്‍ച്ച് 17ലെ വിശുദ്ധന്‍) ക്രിസ്തുമതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന ഒരു കൊള്ളക്കാരനായിരുന്നു മൊഹോള്‍ഡ്. പാട്രിക് അയര്‍ലന്‍ഡിലെ ത്തുന്ന സമയത്ത് അവിടെ അടിമവേലയും മന്ത്രവാദവും വ്യാപക മായിരുന്നു. പുരാതനമതങ്ങളില്‍ വിശ്വസിച്ചിരുന്നവരായിരുന്നു…

Continue

Added by EDAYAN COMMUNICATIONS on December 28, 2014 at 14:23 — No Comments

ഡിസംബര്‍ 19 ഇന്നത്തെ വിശുദ്ധര്‍ - രക്തസാക്ഷികളായ വി. നെമെസിയസും കൂട്ടരും

ഡിസംബര്‍ 19

ഇന്നത്തെ വിശുദ്ധര്‍ - രക്തസാക്ഷികളായ വി. നെമെസിയസും കൂട്ടരും (മൂന്നാം നൂറ്റാണ്ട്)

ഇൌജിപ്തിലെ അലക്സാന്‍ഡ്രിയായില്‍ ജീവിച്ച് രക്തസാക്ഷിത്വം വരിച്ച വിശുദ്ധനാണ് നെമെസിയോണ്‍ എന്നും വിളിക്കപ്പെടുന്ന നെമെസിയസ്. യേശു കുരിശില്‍ തുങ്ങി മരിച്ചത് രണ്ടു കള്ളന്മാരുടെ മധ്യേ കിടന്നാണെന്നു നമുക്കറിയാം. നെമെസിയസിന്റെ രക്തസാക്ഷിത്വവും ഇൌ വിധത്തില്‍ യേശുവിനോടു സാമ്യപ്പെടുന്നു.…

Continue

Added by EDAYAN COMMUNICATIONS on December 19, 2014 at 4:34 — No Comments

EDAYAN RADIO AVAILABILE ON YOUR MOBILE

പ്രിയമുള്ള സുഹൃത്തുക്കളെ 

    നമ്മുടെ ഇടയൻ ഇപ്പോൾ നിങ്ങൾക്കു നിങ്ങളുടെ മൊബൈലിൽ ലഭിക്കുന്നതാണ് 
ഐ ഫോണ്‍ ഉപയോഗിക്കുന്നവർ മൊബൈലിൽ നിന്നും ഈ ലിങ്കിൽ ക്ലിക് ചെയ്തു ഇൻസ്റ്റോൾ ചെയ്യുക…
Continue

Added by EDAYAN COMMUNICATIONS on December 13, 2014 at 1:30 — No Comments

സഹനത്തിന്റെ ദൈർഘ്യം

വി.അപ്രേം എഴുതുന്നു: "കളിമണ്ണ് കട്ടിയാകുന്നതുവരെ കുശവൻ പാത്രത്തെ തീയിൽ  ചുടുന്നു.   അതിന് അല്പ്പം ചൂടേ ഏൽക്കാവൂ എന്നയാൾ കരുതുന്നില്ല. അപ്പോൾ കളിമണ്ണ് മതിയാംവിധം കട്ടിയാകയില്ല. അതുപോലെ ആവശ്യത്തിലേറെ ചൂട് കൊടുക്കുന്നില്ല. കാരണം, അങ്ങനെ ചെയ്താൽ മണ്ണ് വെണ്ണീറാകും. ദൈവം പ്രവർത്തിക്കുന്നതും അപ്രകാരം തന്നെ. നമ്മെ കൂടുതൽ വിശുദ്ധീകരിക്കാൻ ആവശ്യമായിരിക്കുന്നിടത്തോളം   മാത്രമേ അവിടുന്ന് ദുരിതങ്ങളുടെ അഗ്നിക്ക് നമ്മെ വിധേയരാക്കുന്നുള്ളൂ. തീയിൽ  നാം ദഹിച്ചുപോകാൻ അവിടുന്ന് ഒരിക്കലും…
Continue

Added by EDAYAN COMMUNICATIONS on November 16, 2014 at 3:44 — No Comments

നവംബർ-2, സകലമരിച്ചവരുടെയും ഓർമതിരുന്നാൾ

നവംബർ-2, സകലമരിച്ചവരുടെയും ഓർമതിരുന്നാൾ ഇതുഎല്ലാ മരിച്ചവിശ്വാസികളെയും ഓർമിക്കുകയും,

അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന വിശുദ്ധദിനം...

ഇന്ന്,

നമ്മുടെ ജീവിതത്തെകുറിച്ച്, മരണത്തെകുറിച്ച്,

നിത്യതയെകുറിച്ച്, ധ്യാനിക്കാം...

നാം എവിടെനിന്നുവരുന്നു, എങ്ങോട്ടുപോകുന്നു,

എന്തിനിവിടെ ജീവിക്കുന്നു എന്നൊക്കെ

വ്യെക്തമായ ധാരണ…

Continue

Added by EDAYAN COMMUNICATIONS on November 4, 2014 at 9:32 — No Comments

ഒക്ടോബറിന്റെ ധ്യാനമണികൾ...

  ക്രിസ്തു, തന്റെ പിതാവിന്റെ അടുത്തേക്ക് മടങ്ങിപോകുന്നതിന് മുൻപത്തെ, ഭൂമിയിലെ അയാളുടെ അവസാന മണിക്കൂറുകൾ ഗംഭീരമായി ചിത്രീകരിച്ചിരിക്കുന്നത് യോഹന്നാനാണ്. മരണത്തോളം തീവ്രവേദന അനുഭവിച്ച്, സ്വർഗത്തിനും ഭൂമിക്കും മദ്ധ്യേ ഉയർത്തപ്പെട്ട കുരിശിൽ ഏകനായി കിടക്കുന്ന ക്രിസ്തു... കുരിശിനരികെ,…

Continue

Added by EDAYAN COMMUNICATIONS on September 28, 2014 at 5:04 — No Comments

അസ്‌തിത്വത്തിന്റെ ആഴങ്ങളെ തൊട്ടുണര്‍ത്തുന്ന ദുക്‌റാന തിരുന്നാള്‍

 

ഭാരത അപ്പസ്‌തോലനായ മാര്‍ത്തോമാ ശ്‌ളീഹായുടെ ഓര്‍മ്മത്തിരുന്നാള്‍ മാര്‍ത്തോമാ

ക്രിസ്‌ത്യാനികളെ സംബന്ധിച്ച്‌ തങ്ങളുടെ അസ്‌തിത്വത്തിന്റെ ആഴങ്ങളെ തൊട്ടുണര്‍ത്തുന്ന അനര്‍ഘനിമിഷങ്ങളാണ്‌. തങ്ങള്‍ അംഗങ്ങളായിരിക്കുന്ന സീറോ മലബാര്‍ സഭയാകുന്ന മഹാവൃക്ഷത്തിന്റെ വേരുകള്‍ എവിടെയാണ്‌ ഉറപ്പിക്കപ്പെട്ടിരിക്കുന്നതെന്ന്‌ അന്വേഷിച്ചറിയാനുള്ള ഉള്‍വിളിയാണ്‌ ദുക്‌റാന തിരുന്നാള്‍ സഭാമക്കള്‍ക്ക്‌ നല്‍കുന്നത്‌ . `ദുക്‌റാന' എന്ന സുറിയാനി 

വാക്കിന്റെ അര്‍ത്ഥം ഓര്‍മ്മ എന്നാണ്‌; ഈ…

Continue

Added by EDAYAN COMMUNICATIONS on July 23, 2014 at 13:34 — No Comments

നമ്മെ നാമാക്കിയ അചഛനമ്മമാരെ നോക്കാൻ കഴിഞ്ഞില്ലെങ്കിൽ.....

തന്നേ വളർത്തി തന്നോളമാക്കി, ജീവിത്തിലെ സന്തോഷങ്ങളെല്ലാം നമുക്ക് നൽകി, നമ്മുടെ ദുഖങ്ങൾ സ്വന്തമാക്കി നമ്മെ നാമാക്കിയ സ്നേഹത്തിന്റെ പര്യായം....... ഇത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ രണ്ട് പെണ്മക്കൾ ഉള്ള ഒരമ്മയുടെ അവസ്ഥ...... ജീവിതത്തിൽ നാം എന്തൊക്കെ നേടിയിട്ടെന്താ കാര്യം??????? നമ്മെ നാമാക്കിയ അചഛനമ്മമാരെ നോക്കാൻ കഴിഞ്ഞില്ലെങ്കിൽ.....…

Continue

Added by EDAYAN COMMUNICATIONS on March 13, 2014 at 9:02 — 2 Comments

Athlete Takes a terrible fall : But what happens next is unforgettable

How many times in life you fell down? How many times in life you were behind? How many times in life you were last? How many times in life you felt giving up?

This Race Is Not About Training

This Race Is Not About A Fall

This Race Is About A Rise

Despite Falling, Heather Won

This Is What All Races Are About

This Is What Life Is About …………………………..…

Continue

Added by EDAYAN COMMUNICATIONS on December 2, 2013 at 10:56 — No Comments

Monthly Archives

2016

2015

2014

2013

2012

2011

2010

1999

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service