MALAYALAM CHRISTIAN SOCIAL NETWORK-MALAYALAM CHRISTIAN NEWS-MALAYALAM CHRISTIAN NEWS

അവരോട് എതിര്‍ക്കുവാന്‍ ............

പ്രാര്‍ത്ഥന:
സ്നേഹവാനായ കര്‍ത്താവേ, 
എല്ലാ ശത്രുക്കളില്‍നിന്നും എന്നെ വിടുവിക്കേണമേ. അവരോട് എതിര്‍ക്കുവാന്‍ എനിക്ക് ശക്തിയില്ല. കര്‍ത്താവേ, ശത്രുക്കളെയും അവരുടെ ശക്തികളെയും തകര്‍ത്തുകളയുവാന്‍ അങ്ങേയ്ക്ക് മാത്രമേ ശക്തിയുള്ളൂ. എന്റെ ജീവിതം ഞാന്‍ അങ്ങയുടെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു. അങ്ങയുടെ ചിറകിന്‍കീഴില്‍ എന്നെ കാത്തുകൊള്ളേണമേ. അങ്ങയുടെ ഹിതപ്രകാരം എന്നെ നടത്തേണമേ. 
സ്തുതിയും മാനവും മഹത്വവും അങ്ങേയ്ക്ക് മാത്രം കരേറ്റുന്നു. അങ്ങ് എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ. 
ആമേന്‍.


Views: 9

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

TODAYS TOP MEMBER 

CLICK ON THE TAB


© 2014   Created by EDAYAN COMMUNICATIONS.

Badges  |  Report an Issue  |  Terms of Service