ഭക്തന്റെ പ്രാര്‍ത്ഥന.

 

ഭക്തന്റെ പ്രാര്‍ത്ഥന.

Inline image 1

(പഴയ ഒരു കഥയാണ്)
ഭക്തന്‍ പ്രാര്‍ത്ഥിക്കാന്‍   ദേവാലയത്തില്‍   ചെന്നു.
 
ഈശോ ചോദിച്ചു: ''എന്തുണ്ട് ബലി അര്‍പ്പിക്കാന്‍?''
 
ഭക്തന്‍: ''എനിക്കുള്ളതെല്ലാം - ഞാന്‍ ചെയ്ത സല്‍പ്രവൃത്തികള്‍, പുണ്യങ്ങള്‍, നന്മകള്‍, എല്ലാം, എല്ലാം.''
 
ഈശോ: ''ഇതെല്ലാം നിന്റെ കഴിവ് കൊണ്ട് ചെയ്തതാണെന്ന് നീ കരുതുന്നുവോ?''
 
(ശരിയാണല്ലോ - ഭക്തന്റെ മനസ്സില്‍ ട്യൂബ് ലൈറ്റ് കത്തി)
ഭക്തന്‍: ''ഞാന്‍ എല്ലാം ഉപേക്ഷിച്ചു, നിനക്ക് വേണ്ടി, എന്റെ ജീവിതം പുര്‍ണമായി സമര്‍പ്പിക്കുന്നു.'' 
 
ഈശോ: ''അവയെല്ലാം ഞാന്‍ തന്നതല്ലേ? നിനക്കെന്തുണ്ട് അര്‍പ്പിക്കാന്‍?''
 
അപ്പോള്‍ ഭക്തന് മനസിലായി തന്റെ പാപാവസ്ത. താന്‍ ചെയ്തു കൂട്ടിയ പാപങ്ങലല്ലാതെ എന്തുണ്ട് തന്റെതായീട്ട്!
പൊട്ടി കരഞ്ഞു കൊണ്ട് ഭക്തന്‍ പറഞ്ഞു: ''എന്റെതായി ഒന്നുമില്ല കര്‍ത്താവേ, ഞാന്‍ ചെയ്തു കൂട്ടിയ പാപങ്ങലല്ലാതെ'' 
 
ഈശോ പറഞ്ഞു : ''അത് എനിക്ക് സമര്‍പ്പിക്കുക.''
ഏശയ്യ 1 -18 : 'നിങ്ങളുടെ പാപങ്ങള്‍ കടും ചുമപ്പാന്നെങ്കിലും അവ മഞ്ഞു പോലെ വെണ്മയുള്ളതായി തീരും; അവ രക്ത വര്‍ണമെങ്കിലും കമ്പിളി പോലെ വെളുപ്പിക്കും.'
 
1 യോഹ. 1 :7,9 : 'അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിലും നിന്ന് നമ്മെ മോചിപ്പിക്കുന്നു... നാം പാപങ്ങള്‍ ഏറ്റു പറയുന്നെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍ പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും.' 
Inline image 2

Views: 175

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

Comment by Daisy Augustine on September 25, 2012 at 5:28

 ''എന്റെതായി ഒന്നുമില്ല കര്‍ത്താവേ, ഞാന്‍ ചെയ്തു കൂട്ടിയ പാപങ്ങലല്ലാതെ''

Comment by Mariamathew on September 25, 2012 at 3:48

നിങ്ങളുടെ പാപങ്ങള്‍ കടും ചുമപ്പാന്നെങ്കിലും അവ മഞ്ഞു പോലെ വെണ്മയുള്ളതായി തീരും; അവ രക്ത വര്‍ണമെങ്കിലും കമ്പിളി പോലെ വെളുപ്പിക്കും.'
 

Comment by Johnny on September 24, 2012 at 15:25

Thanks for your prayers & comments, my dear family.

Comment by ullas v antony on September 24, 2012 at 10:31

എന്റെതായി ഒന്നുമില്ല കര്‍ത്താവേ, ഞാന്‍ ചെയ്തു കൂട്ടിയ പാപങ്ങലല്ലാതെ

Comment by Ginu on September 23, 2012 at 18:04

 ''എന്റെതായി ഒന്നുമില്ല കര്‍ത്താവേ, ഞാന്‍ ചെയ്തു കൂട്ടിയ പാപങ്ങലല്ലാതെ'' 

Comment by Maria on September 22, 2012 at 5:03

''എന്റെതായി ഒന്നുമില്ല കര്‍ത്താവേ, ഞാന്‍ ചെയ്തു കൂട്ടിയ പാപങ്ങലല്ലാതെ'' 

Comment by Maria on September 22, 2012 at 5:02

അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിലും നിന്ന് നമ്മെ മോചിപ്പിക്കുന്നു... നാം പാപങ്ങള്‍ ഏറ്റു പറയുന്നെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍ പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും.' 

Comment by Sindhu on September 21, 2012 at 15:25

എന്റെതായി ഒന്നുമില്ല കര്‍ത്താവേ, ഞാന്‍ ചെയ്തു കൂട്ടിയ പാപങ്ങലല്ലാതെ'' 

Comment by Shiny Shibu on September 21, 2012 at 4:25

'നിങ്ങളുടെ പാപങ്ങള്‍ കടും ചുമപ്പാന്നെങ്കിലും അവ മഞ്ഞു പോലെ വെണ്മയുള്ളതായി തീരും; അവ രക്ത വര്‍ണമെങ്കിലും കമ്പിളി പോലെ വെളുപ്പിക്കും.'

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service