ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവ് നഷ്ടമായല്‍ എന്ത് പ്രയോജനം ? ഏതു ബസില്‍ കേറിയാലും എത്ര വലിയ ലിമിറ്റഡ് സ്സ്റ്റോപ്പായാലും എവിടെഎകിലും സ്റ്റോപ്പുണ്ടാകും. ഏത് ട്രെയിനില്‍ കയറിയാലും എവിടെ എകിലും എറങ്ങാന്‍ പറ്റും . പഷേ ‘’ദൈവത്തിന്‍റെ മരണമെന്നവാഹനത്തില്‍ കയറ്റിയാല്‍ എവിടെയും ഇറങ്ങാന്‍ പറ്റുല്ല . എത്ര നിലവിളിച്ചിട്ടും കാരൃമില്ല . എത്ര ശക്തിയുണ്ടന്ന് പറഞ്ഞാലും കാര്യമില്ല. എത്ര സ്വാധീനമുണ്ടന്ന് പറഞ്ഞാലും കാരൃമില്ല . അമേരിക്കയിലെ ഏറ്റവും വലിയ ഹോസ്പ്പിറ്റിലില്‍ കൊണ്ട് പോയി ചികില്‍സക്കാനുള്ള പണമുണ്ട് എന്നുപറഞ്ഞാലും കാരൃമില്ല. മരണത്തിന്‍റെ പിടിയില്‍ നിന്ന് രഷപ്പെടാന്‍ കഴിയില്ല . പിന്നെ ഉള്ളത് എന്താ ? ഭൂമിയില്‍ നല്ലകാര്യങ്ങള്‍ ചെയ്തിട്ടുണ്ടെകില്‍ സ്വര്‍ഗത്തില്‍ പോകാം . ചീത്തകാരൃങള്‍ ചെയ്തതാണെകിലോ...ചിതലും പുഴുക്കളും താവളമായമായി പെരുകി... സന്തോഷമായി അവകള്‍ക്ക് നീ ചെല്ലുന്നത് . കാര്‍ഡ് വേണ്ട ക്യൂ സിസ്റ്റമില്ല. മൃദുലമായ ശരീരത്തില്‍ സമരത്തിലാണ് പരസ്പരം തിന്നുന്നത്.... .അങ്ങ് ആപ്പിള്‍ പഴംപോലെ നീ സൂഷിച്ചിരുന്ന നിന്‍റെ ശരീരമുണ്ടല്ലോ ? രാവിലെ പുറത്തേക്ക് ഇറങ്ങുന്നതിന് മുമ്പ് പെങ്ങളെ എത്ര വട്ടമാ....... കണ്ണാടിയില്‍ നോക്കുന്നത് .ഒരു മരണവീട്ടില്‍ പോകണമെങ്കില്‍ നീ നിന്‍റെ മുഖം എത്രവട്ടമാ മിനുസപ്പെടുത്തുന്നത്. എത്ര വട്ടമാ കണ്ണെഴുതുന്നത്. എത്ര വട്ടമാ മുഖത്ത് കരികൊണ്ട് കുത്തുന്നത് എന്തൊക്കെ സാധനങ്ങളാ വാരി പൂശുന്നത് . എത്ര അത്തറാണ് നീ പൂശുന്നത് . ഇതല്ലാം കഴിഞ് മരണവീട്ടില്‍ പോകുന്ന എന്‍റെ പൊന്ന് പെങ്ങളെ ... ആപ്പിള്‍ പഴം പോലെ മൃദുലമായി നീ സൂഷിച്ചിരുന്ന നിന്‍റെ ശരീരമുണ്ടല്ലോ ? ഈ പ്രിയപ്പെട്ട നിന്‍റെ ശരീരം സെമത്തേരിയില്‍ കൊണ്ട് വച്ച്കഴിഞ്ഞാല്‍........? എന്‍റെ പ്രിയപ്പെട്ട അനുജന്‍മാരെ , ചേട്ടന്‍മാരെ ഗള്‍ഫ് നാടുകളില്‍ നിന്നും കൊണ്ട് വരുന്ന അതൃന്താധികമായ ഫേഷ്യല്‍ ഇടാന്‍ പറ്റിയ മുഖത്ത് ഇടാന്‍ പറ്റിയ ക്രീമുഖള്‍ ഇട്ട് സുന്ദരമാക്കി കൊണ്ട് ഇറങ്ങുന്ന ചെറുപ്പക്കാര .. നിന്‍റെ ജീവന്‍ നഷ്ടമായാല്‍.... നിന്‍റെ മുഖം കൊണ്ട് , നിന്‍റെ ശരീരം കൊണ്ട് എന്ത് ഗുണമാമുള്ളത് നീ വെയ്ല്‍ തട്ടാതെ കറക്കാതെ നീ സൂഷിച്ചിരുന്ന നിന്‍റെ ശരീരമുണ്ടല്ലോ. അത് അങ്ങ് കൊണ്ട് വച്ച് കഴിഞ്ഞാല്‍ ... ചിതലും പുഴുക്കളും താവളമായി അത് അങ്ങ് കടിച്ച് , കടിച്ച് തിന്നുകയാണ്. സ്വന്തം ഭാരൃയേ ജീവനു തുല്യം സ്നേഹിക്കുന്ന അനുജന്‍മാരെ , ചേട്ടമാന്‍രേ ... വിനയപൂര്‍വ്വം ചോദിക്കുകയാ. ഭാരൃ പറഞ്ഞു എനിക്ക് ഒരു സിനിമാ കാണണം എന്നാല്‍ നീ വാ..എന്നുംപറഞ്ഞ് ബൈക്കിന്‍റെ പുറകില്‍ ഇരുത്തി ഏസി തിയറ്ററിന്‍റെ മുബില്‍ ക്യു നില്‍ക്കുന്ന ചെറുപ്പക്കാര .. ഭാര്യ പറയുകയാണ് എനിക്ക് സീരിയല്‍ കാണാതെ ഒറക്കം വരുന്നില്ല അതുകൊണ്ട് നല്ല ടിവി മേടിക്കണം. സീരിയല്‍ കാണാന്‍ സമയവും കൊടുക്കണം. അങ്ങനെ ഭാര്യക്ക് സീരിയല്‍ കാണാന്‍ സമയവും കൊടുത്ത് സീരിയല്‍ കണ്ട് ഒഴുകുന്ന കണ്ണീര് തുടക്കാന്‍ ടവലും മേടിച്ച് കൊടുത്ത് . തന്‍റെ ഭാര്യ പ്രിയപ്പെട്ട സീരിയലിന്‍റെ ലോകത്ത് വിരാചിപ്പിക്കുന്ന അനുജന്‍മാരെ , ചേട്ടന്‍മാരെ.. പ്രിയപ്പെട്ട ഈ ഭാരൃയുണ്ടല്ലോ അവള്‍ ചോദിച്ച എല്ലാം നീ മേടിച്ച് കൊടുത്ത് . ഇങ്ങനെ ഒക്കെ നീ സന്തോഷിപ്പിച്ച നിന്‍റെ ഭാര്യയുണ്ടല്ലോ . നോബില്‍ ഒരിക്കലും നിന്നോട് പറഞിട്ടില്ല എനിക്ക് നോബ് എടുക്കാന്‍ അവസരം തരണമെന്ന് . ഒരിക്കലും നിന്നോട് പറഞ്ഞില്ലാ. വീട്ടിലേ സനധൃപ്രാര്‍തഥനയില്‍ നമുക്ക് ഒരിമിച്ച് പ്രാര്‍തഥിക്കാം .(പ്രാര്‍തഥനയില്‍ മടിപ്പ് തോനരുത് ( പ്രഭാഷകന്‍ 7:10 )എന്ന്പറഞ്ഞില്ലാ .എനിക്കും എന്‍റെ കുഞ്ഞുങള്‍ക്കും നിങ്ങളുടെ ഒപ്പം ഒരിമിച്ച് പ്രാര്‍തഥിക്കാം എന്ന് പറഞ്ഞില്ലാ. എനിക്ക് പ്രാര്‍തഥനകള്‍ അറിയില്ല. മംഗളം, മനോരമ , വനിത, മറ്റെല്ലാം ഭാരൃ വായിക്കുന്നു. കാശുണ്ടായിപ്പോള്‍ അവള്‍ പറഞ്ഞു നമുക്കൊരു നല്ല കാറ് മേടിക്കാം. കാശുഉണ്ടായിപ്പോള്‍ അവള്‍ പറഞ്ഞില്ല. നമുക്കൊരു ധൃാനം കൂടാം, അല്ലെകിലോ നമുക്ക് പുണൃസ്തഥലങള്‍ സന്ദര്‍ശിക്കാം, ജീവകാരുണ്യങള്‍ ചെയ്യാം നമുക്ക് നേര്‍ച്ച നേരാം എന്ന് പറഞ്ഞില്ലാ. ( ദാനധര്‍മ്മം ചെയ്യാന്‍ മടികാണിക്കരുത് (തോബി 4:16 ). സബത്തേറുബോള്‍ അതനുസരിച്ച് ദാനം ചെയ്യുക. ( എസക്കി 7:8 ) നീ അവള്‍ക്ക് ടിവി മേടിച്ചു കാര്‍ മേടിച്ചു അവളുടെ ജീവിതം മൊത്തം നീ സന്തോഷമാക്കി ., അവള്‍ പള്ളിയില്‍ പോകുബോള്‍ ടൈറ്റു dresum ശരീരം മറക്കാതെ പള്ളിയില്‍ പോകാനും അനുവാദം കൊടുത്തു. ( നിന്‍റെ എല്ലാ മ്ലേചതകള്‍ക്കും ഞാന്‍ നിന്നെ ശിഷിക്കും .( എസക്കി 7: 8) ഇങ്ങനെ ഒക്കെ സൂഷിച്ച നിന്‍റെ ഭാരൃയുണ്ടല്ലോ. ..നല്ല നല്ല യൌവ്വനം കാക്കാന്‍ മരുന്നുകള്‍ മേടിച്ചു കൊടുത്ത നിന്‍റെ ഭാരൃ .. ഒരു ദിവസം നോക്കുബോള്‍ ഭാരൃക്ക് എഴുനേല്‍ക്കാന്‍ വയ്യ . ഒന്ന് ഡോക്ടറെ കാണിക്കാന്‍ പോയി ഭാര്യക്ക് ബ്ലെഡ് കാന്‍സര്‍ ഒരുപാട് ചികിത്സ നടത്തി . തന്‍റെ പ്രിയപ്പെട്ട ഭാരൃയുണ്ടല്ലോ നീ മേടിച്ചു കൊടുത്ത നൈല്‍ പോളിഷ്കൊണ്ട് നഖം സൂഷിച്ചിരുന്ന പ്രിയപ്പെട്ട ഭാരൃ നീ മേടിച്ചുകൊടുത്ത സാധനം കൊണ്ട് ചുണ്ട് ചുമിപ്പിച്ച ഭാരൃ. നീ കണ്‍മഷികൊണ്ട് കണ്ണ് കറുപ്പിച്ച ഭാരൃ. നീ കൊടുത്ത വസ്ത്രംകൊണ്ട് ശരീരം മറക്കാതെ മറച്ചു എന്നു വരുത്തിയ ഭാര്യ. അവള്‍ മാരകമായ രോഗം കൊണ്ട് മരിച്ചുപോയി. (.മരണംവരെ വിശ്വാസ്തനായിരിക്കുക ജീവന്‍റെ കിരീടം ഞാന്‍ നിങ്ങള്‍ക്ക് നല്‍കും. വെളിപാട് 2:19 )അതല്ലെകിലോ രോഗം ഒന്നും വേണ്ട ഒരു ദിവസം വിളിക്കുബോള്‍ മരിച്ചുപോയി. നിന്‍റെ പ്രിയപ്പെട്ട ഭാരൃയുടെ ശരീരം മറവ്ചെയ്ത് തിരിച്ചുവന്നിട്ട്. നിനക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. ദിവസങള്‍ കഴിഞ്ഞു . സെമത്തേരിയില്‍ പോയി മണ്ണ് മാറ്റാന്‍ ധൈര്യമുണ്ടോ ? ആ വെള്ളത്തുണി മാറ്റാന്‍ ധൈര്യമുണ്ടോ ? എന്നാല്‍ എന്‍റെ സഹോദരാ’’ ചിതലുകള്‍ കടിച്ചു തിന്നിട്ട് ആകെ വൃക്രതമായിരിക്കുന്നതാ കാണാന്‍ കഴിയുക. കാര്‍ഡില്ലാ റേഷന്‍ അതിലുണ്ട് ക്യു സിസ്റ്റമില്ലാ തളളലാണ് അതുകൊണ്ട് അവിടെ APL ,BPL വൃതൃാസമില്ലാതെ ചിതലും പുഴുക്കളും കടിച്ചുതിന്നുകയാണ് . അപ്പേനേയും , അമ്മയേയും. കല്ലറയില്‍ അടക്കിയിട്ട്. പള്ളിയില്‍ പോകുബോള്‍ ഒന്നു കല്ലറയില്‍ പോയി പ്രാര്‍തഥിക്കാതിരിക്കുന്ന എന്‍റെ ചേട്ടന്‍മാരെ , ചേച്ചിമാരെ , അനിയന്‍മാരെ , അനിയത്തിമാരെ നീയും നാളെ ഈ കല്ലറയിലേക്ക് പോകേണ്ടതാ, നിന്‍റെ മക്കളും... കല്ലറയിലേ എകാന്തത ഭീകരമാ. ഈ എകാന്തതയിലേക്ക് പോകുബോള്‍ നിന്നെ രഷിക്കാന്‍ ഈ സിനിമാ തബുരാക്കാന്‍മാര്‍ക്ക് കഴിയില്ല . നിന്നെ രഷിക്കാന്‍ ആര്‍ക്കും കഴിയില്ല. അതുകൊണ്ട് ദൈവത്തിലേക്ക് അടുത്ത് കൊള്ളുക നീ ഉറച്ചക്രിസ്താനി ആകുക. സമയം കണ്ടെത്തി പ്രാര്‍തഥിക്കുക ദൈവത്തിന്‍റെ പത്ത് കല്പനകള്‍ പാലിക്കുക , മദൃം, മയക്കുമരുന്ന്, മറ്റു ലഹരിപദാര്‍തഥങള്‍, പലിശ തെറ്റായ പ്രവര്‍ത്തികള്‍ ആവശൃമില്ലാത്തകുഴപ്പങള്‍ക്കു പോകാതിരിക്കുക. ദൈവത്തേ ഭയപ്പെടുക . ദൈവത്തോടുള്ള സ്നേഹം നിന്‍റെ മനസില്‍ ലഹരിയാകട്ടെ .( അവിടത്തോട് ചേര്‍ന്ന് നില്‍ക്കുക നിന്‍റെ അന്തൃദിനങ്ങള്‍ ധനൃമായിരിക്കും പ്രഭാ 2:3 ) ( കര്‍ത്താവിലേക്ക് തിരിയാന്‍ വൈകരുത് .നാളെ നളെ എന്ന് നീട്ടിവക്കയുമരുത് . പ്രഭാ 5:7
Add a Comment

ഒരു പ്രയോജനവും ഇല്ല ...
June 22, 2013 from 12:30pm to 8:30pm – SLOUGH,UK
© 2013 Created by EDAYAN COMMUNICATIONS.

You need to be a member of EDAYAN to add comments!
Join EDAYAN