കുടിയേറ്റ ജനതയ്ക്കു ദൈവസമ്മാനം

കു​​ടി​​യേ​​റ്റ ജ​​ന​​ത​​യ്ക്കു ധ​​ന്യ​​നി​​മി​​ഷം. മ​​ഹാ​​പ്ര​​യാ​​ണ​​ത്തി​​ന്‍റെ യാ​​ത​​ന​​ക​​ളി​​ലും വേ​​ദ​​ന​​ക​​ളി​​ലും കാ​​ത്തു​​പ​​രി​​പാ​​ലി​​ച്ച ദൈ​​വം അ​​വ​​രെ ന​​യി​​ക്കാ​​നാ​​യി അ​​വ​​ർ​​ക്കി​​ട​​യി​​ൽ നി​​ന്നു​​ത​​ന്നെ ഒ​​രു ഇ​​ട​​യ​​നെ ക​​ണ്ടെ​​ത്തി ന​​ൽ​​കി​​യി​​രി​​ക്കു​​ന്നു. 64 വ​​ർ​​ഷ​​ത്തെ ച​​രി​​ത്ര​​മു​​ള്ള ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ സ​​ഹാ​​യ മെ​​ത്രാ​​നാ​​യി മാ​​ർ ജോ​​സ​​ഫ് പാം​​പ്ലാ​​നി നാ​​ളെ അ​​ഭി​​ഷി​​ക്ത​​നാ​​കും. മ​​ല​​ബാ​​റി​​ലെ ദൈ​​വ​​ജ​​ന​​ത്തി​​നാ​​യി ദൈ​​വം ക​​രു​​തി​​വ​​ച്ച സ​​മ്മാ​​നം. 

 

കു​​ടി​​യേ​​റ്റ​​ത്തി​​ന്‍റെ എ​​ല്ലാ പ്രാ​​രാ​​ബ്‌​​ധ​​ങ്ങ​​ളും അ​​നു​​ഭ​​വി​​ച്ച​​റി​​ഞ്ഞ കു​​ടും​​ബ​​ത്തി​​ൽ ജ​​നി​​ച്ചു​​വ​​ള​​ർ​​ന്ന മാ​​ർ ജോ​​സ​​ഫ് പാം​​പ്ലാ​​നി ഭാ​​ര​​ത​​സ​​ഭ​​യി​​ലെ അ​​റി​​യ​​പ്പെ​​ടു​​ന്ന ബൈ​​ബി​​ൾ, ദൈ​​വ​​ശാ​​സ്ത്ര പ​​ണ്ഡി​​ത​​നാ​​ണ്. ല​​ളി​​ത​​മാ​​യ ബൈ​​ബി​​ൾ വി​​ശ​​ക​​ല​​ന​​ങ്ങ​​ളി​​ലൂ​​ടെ​​യും ധ്യാ​​ന​​പ്ര​​സം​​ഗ​​ങ്ങ​​ളി​​ലൂ​​ടെ​​യും ശ്ര​​ദ്ധേ​​യ​​ൻ. ദൈ​​വ​​ശാ​​സ്ത്ര പ​​ഠ​​ന​​ത്തി​​നാ​​യി സാ​​ധാ​​ര​​ണ​​ക്കാ​​ർ​​ക്കു കൂ​​ടി അ​​വ​​സ​​ര​​മൊ​​രു​​ക്കാ​​ൻ അ​​ദ്ദേ​​ഹം ന​​ട​​ത്തി​​യ പ​​രി​​ശ്ര​​മ​​ങ്ങ​​ളും ഏ​​റെ പ്ര​​ശം​​സ​​നേ​​ടി. 

ല​​ളി​​ത​​വും മാ​​തൃ​​കാ​​പ​​ര​​വു​​മാ​​യ ജീ​​വി​​ത​​ശൈ​​ലി​​ക്കു​​ട​​മ​​യാ​​യ അ​​ദ്ദേ​​ഹം സ​​ഭ​​യും സ​​മൂ​​ഹ​​വും വെ​​ല്ലു​​വി​​ളി​​ക​​ൾ നേ​​രി​​ട്ട അ​​വ​​സ​​ര​​ങ്ങ​​ളി​​ൽ ധീ​​ര​​മാ​​യ നി​​ല​​പാ​​ടു​​ക​​ളും വാ​​ക്കു​​ക​​ളു​​മാ​​യി പ്ര​​തി​​രോ​​ധ ക​​വ​​ച​​മൊ​​രു​​ക്കാ​​നും മു​​ന്നി​​ട്ടി​​റ​​ങ്ങി. മാ​​ർ ജോ​​സ​​ഫ് പാം​​പ്ലാ​​നി​​യു​​മാ​​യി ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ച​​യി​​ലെ പ്ര​​സ​​ക്ത​​ഭാ​​ഗ​​ങ്ങ​​ൾ:

 ‍? ത​​ല​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ സ​​ഹാ​​യ​​മെ​​ത്രാ​​ൻ, കു​​ടി​​യേ​​റ്റ​​മ​​ണ്ണി​​ൽ ജ​​നി​​ച്ചു​​വ​​ള​​ർ​​ന്ന് അ​​തി​​രൂ​​പ​​ത​​യു​​ടെ അ​​മ​​ര​​ത്ത് എ​​ത്തു​​ന്ന ആ​​ദ്യ ഇ​​ട​​യ​​ൻ. ഈ ​​ച​​രി​​ത്ര​​നി​​യോ​​ഗ​​ങ്ങ​​ളെ എ​​ങ്ങ​​നെ കാ​​ണു​​ന്നു.

 * കു​​ടി​​യേ​​റ്റ മ​​ണ്ണി​​ൽ ജ​​നി​​ച്ച ഒ​​രാ​​ൾ ശ്ലൈ​​ഹി​​ക ശു​​ശ്രൂ​​ഷ​​യ്ക്കാ​​യി നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ട​​തു കു​​ടി​​യേ​​റ്റ​​ജ​​ന​​ത​​യു​​ടെ വി​​ശ്വാ​​സ ജീ​​വി​​ത​​ത്തി​​നു ദൈ​​വം കൊ​​ടു​​ക്കു​​ന്ന അം​​ഗീ​​കാ​​ര​​മാ​​ണ്. അ​​വ​​രു​​ടെ വി​​ശ്വാ​​സ​​ചൈ​​ത​​ന്യം പ​​ക്വ​​ത​​യി​​ലെ​​ത്തി​​യെ​​ന്ന​​തി​​ന്‍റെ​​യും ദൈ​​വ​​ത്തി​​നു സ്വീ​​കാ​​ര്യ​​മാ​​യ​​തി​​ന്‍റെ​​യും അം​​ഗീ​​കാ​​ര​​വും കു​​ടി​​യേ​​റ്റ​​ജ​​ന​​ത അ​​നു​​ഭ​​വി​​ച്ച ക​​ഷ്ട​​പ്പാ​​ടു​​ക​​ളും ത്യാ​​ഗ​​വും ദൈ​​വം ക​​ണ്ടു​​വെ​​ന്ന​​തി​​ന്‍റെ അ​​ട​​യാ​​ള​​വും കൂ​​ടി​​യാ​​ണി​​ത്.

 ? ദൈ​​വ​​ശാ​​സ്ത്ര പ​​ണ്ഡി​​ത​​ൻ, ബി​​ഷ​​പ്പു​​മാ​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​രു​​ടെ ധ്യാ​​ന​​ഗു​​രു, പ്ര​​ഗ​​ത്ഭ​​നാ​​യ വാ​​ഗ്മി. ഒ​​രു​​പാ​​ട് മേ​​ഖ​​ല​​ക​​ളി​​ൽ അ​​ങ്ങ​​യു​​ടെ സാ​​ന്നി​​ധ്യ​​മു​​ണ്ട്. ഏ​​താ​​യി​​രു​​ന്നു ഏ​​റ്റ​​വും ഇ​​ഷ്ട​​പ്പെ​​ട്ട ക​​ർ​​മ​​മേ​​ഖ​​ല‍.

 

* വൈ​​ദി​​ക​​രു​​ടെ ധ്യാ​​നം പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ഏ​​റ്റ​​വും ഇ​​ഷ്ടം. ക​​ഴി​​ഞ്ഞ 10 വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ വൈ​​ദി​​ക​​രു​​ടെ ഇ​​രു​​നൂ​​റ്റ​​മ്പ​​തോ​​ളം ബാ​​ച്ചു​​ക​​ൾ​​ക്കാ​​യി വാ​​ർ​​ഷി​​ക​​ധ്യാ​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യി​​ട്ടു​​ണ്ട്. വൈ​​ദി​​ക​​രു​​മാ​​യു​​ള്ള വ​​ലി​​യൊ​​രു ആ​​ത്മ​​ബ​​ന്ധ​​ത്തി​​ന്‍റെ ത​​ലം രൂ​​പ​​പ്പെ​​ടു​​ത്താ​​ൻ ഇ​​തു സ​​ഹാ​​യ​​ക​​മാ​​യി. ഏ​​തു രൂ​​പ​​ത​​യി​​ലും ഏ​​തു സ​​ന്യാ​​സ​​ഭ​​വ​​ന​​ത്തി​​ലും ചെ​​ന്നാ​​ൽ വൈ​​ദി​​ക​​രെ പ​​രി​​ച​​യ​​മു​​ള്ള അ​​വ​​സ്ഥ​​യി​​ൽ അ​​തെ​​ന്നെ എ​​ത്തി​​ച്ചു. വൈ​​ദി​​ക​​ർ ജീ​​വി​​ത​​ത്തി​​ൽ പ്ര​​തി​​സ​​ന്ധി​​ക​​ളും പ്ര​​ശ്ന​​ങ്ങ​​ളും വ​​രു​​മ്പോ​​ൾ പ​​ങ്കു​​വ​​യ്ക്കു​​ക​​യും പ​​രി​​ഹാ​​ര​​മാ​​ർ​​ഗ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ചോ​​ദി​​ക്കു​​ക​​യും ചെ​​യ്യാ​​റു​​ണ്ട്. പ​​ല മേ​​ഖ​​ല​​ക​​ളി​​ലും വൈ​​ദി​​ക​​രെ സ​​ഹാ​​യി​​ക്കാ​​ൻ ക​​ഴി​​ഞ്ഞു. വൈ​​ദി​​ക​​ർ ആ​​ത്മീ​​യ​​മാ​​യി ശ​​ക്തി​​പ്പെ​​ട്ടു ക​​ഴി​​യു​​മ്പോ​​ൾ സ​​ഭ അ​​ജ​​യ്യ​​യാ​​യി തീ​​രും. വൈ​​ദി​​ക​​ർ​​ക്കു വേ​​ണ്ടി ന​​ട​​ത്തു​​ന്ന ക്ലാ​​സു​​ക​​ൾ, ധ്യാ​​ന​​ങ്ങ​​ൾ, സം​​ഭാ​​ഷ​​ണ​​ങ്ങ​​ൾ എ​​ല്ലാം സ​​ഭ​​യെ പ​​ടു​​ത്തു​​യ​​ർ​​ത്താ​​നു​​ള്ള പ്ര​​യോ​​ജ​​ന​​പ്ര​​ദ​​മാ​​യ മാ​​ർ​​ഗ​​ങ്ങ​​ളാ​​ണെ​​ന്ന് ഞാ​​ൻ വി​​ശ്വ​​സി​​ക്കു​​ന്നു.

 

? സാ​​മൂ​​ഹി​​ക​​മാ​​യും രാ​​ഷ്‌​​ട്രീ​​യ​​മാ​​യും സ​​ഭ വെ​​ല്ലു​​വി​​ളി​​ക​​ൾ നേ​​രി​​ട്ട​​പ്പോ​​ൾ പ്ര​​തി​​രോ​​ധ​​ത്തി​​ന്‍റെ മു​​ന്ന​​ണി​​പ്പോ​​രാ​​ളി​​യാ​​യി​​രു​​ന്ന​​ല്ലോ. പു​​തി​​യ​​ദൗ​​ത്യം ഏ​​റ്റെ​​ടു​​ക്കു​​മ്പോ​​ൾ വാ​​ക്കു​​ക​​ൾ​​ക്കു ക​​രു​​ത​​ൽ‌ വേ​​ണ്ടി​​വ​​രു​​മോ.

 

* കാ​​ല​​ഘ​​ട്ട​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​മെ​​ന്ന നി​​ല​​യി​​ൽ ഭാ​​ഗ​​ധേ​​യം നി​​ർ​​ണ​​യി​​ക്കു​​ക​​യാ​​ണു ഞാ​​ൻ ചെ​​യ്ത​​ത്. രാ​​ഷ്‌​​ട്രീ​​യ​​മാ​​യി സ​​ഭ​​യെ ആ​​ക്ര​​മി​​ക്കാ​​നും സാ​​മു​​ദാ​​യി​​ക​​മാ​​യി ഒ​​റ്റ​​പ്പെ​​ടു​​ത്താ​​നും ശ്ര​​മ​​മു​​ണ്ടാ​​യ​​പ്പോ​​ഴും കു​​ടി​​യി​​റ​​ക്ക്, കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ലെ ത​​ക​​ർ​​ച്ച തു​​ട​​ങ്ങി​​യ പ്ര​​തി​​സ​​ന്ധി​​ക​​ളു​​യ​​ർ​​ന്ന​​പ്പോ​​ഴും സ​​ഭ​​യു​​ടെ​​യും സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും ന്യാ​​യ​​മാ​​യ അ​​വ​​കാ​​ശ​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി ശ​​രി​​യാ​​യ നി​​ല​​പാ​​ടെ​​ടു​​ക്കാ​​നും ദൈ​​വ​​ജ​​ന​​ത്തി​​ന്‍റെ വി​​കാ​​ര​​ങ്ങ​​ൾ​​ക്കും വി​​ചാ​​ര​​ങ്ങ​​ൾ​​ക്കും സ്വ​​രം ന​​ൽ​​കാ​​നും ഞാ​​ൻ നി​​യു​​ക്ത​​നാ​​കു​​ക​​യാ​​യി​​രു​​ന്നു. 

 ന​​മു​​ക്കു പ​​റ​​യാ​​നു​​ള്ള കാ​​ര്യം ശ​​ക്ത​​മാ​​യി പ​​റ​​യു​​ക​​യാ​​ണു ചെ​​യ്ത​​ത്. ഒ​​രി​​ക്ക​​ലും ആ​​രെ​​യും ആ​​ക്ഷേ​​പി​​ക്കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള വാ​​ക്കു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചി​​ട്ടി​​ല്ല. പ്ര​​തി​​പ​​ക്ഷ ബ​​ഹു​​മാ​​ന​​ത്തോ​​ടെ മാ​​ത്ര​​മേ എ​​പ്പോ​​ഴും സം​​സാ​​രി​​ച്ചി​​ട്ടു​​ള്ളൂ. കാ​​ര്യ​​ങ്ങ​​ൾ മ​​ന​​സി​​ലാ​​ക്കാ​​തെ സം​​സാ​​രി​​ക്കു​​ന്ന​​വ​​രു​​ണ്ടാ​​കാം, എ​​തി​​ർ​​പ്പ് പ്ര​​ക​​ടി​​പ്പി​​ക്കു​​ന്ന​​വ​​രു​​ണ്ടാ​​കാം. എ​​തി​​ർ​​പ്പു​​ക​​ളെ സാ​​ഹോ​​ദ​​ര്യ​​ത്തി​​ന്‍റെ​​യും സ്നേ​​ഹ​​ത്തി​​ന്‍റെ​​യും ഭാ​​ഷ​​യി​​ൽ നേ​​രി​​ടു​​ക​​യാ​​ണു ക്രി​​സ്തീ​​യ ശൈ​​ലി. ഒ​​ന്നും മ​​റ​​ച്ചു​​വ​​യ്ക്കാ​​തെ, പ​​റ​​യാ​​നു​​ള്ള​​ത് അ​​ർ​​ഥ​​ശ​​ങ്ക​​യ്ക്കി​​ട​​യി​​ല്ലാ​​ത്ത​​വി​​ധം പ​​റ​​യു​​ന്ന ആ ​​ശൈ​​ലി ത​​ന്നെ​​യാ​​ണു ഞാ​​ൻ പി​​ന്തു​​ട​​ർ​​ന്ന​​ത്. സ​​ഭ​​യു​​ടെ​​യും സ​​മു​​ദാ​​യ​​ത്തി​​ന്‍റെ​​യും വി​​ശ്വാ​​സ​​ങ്ങ​​ളെ​​യും അ​​വ​​കാ​​ശ​​ങ്ങ​​ളെ​​യും സം​​ര​​ക്ഷി​​ക്കാ​​ൻ നി​​യു​​ക്ത​​രാ​​യ​​വ​​രാ​​ണു മെ​​ത്രാ​​ൻ​​മാ​​ർ. ശ​​ക്ത​​മാ​​യ പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ൾ ആ​​വ​​ശ്യ​​മാ​​യി വ​​രു​​മ്പോ​​ൾ ന്യാ​​യ​​മാ​​യും തു​​ട​​രേ​​ണ്ട​​തു​​ണ്ടെ​​ന്നു ത​​ന്നെ​​യാ​​ണ് എ​​ന്‍റെ വി​​ശ്വാ​​സം.

 

? രാ​​ജ്യ​​ത്തു മ​​തേ​​ത​​ര​​ത്വ​​വും ജ​​നാ​​ധി​​പ​​ത്യ​​വും വെ​​ല്ലു​​വി​​ളി നേ​​രി​​ടു​​മ്പോ​​ൾ സ​​ഭ​​യു​​ടെ നി​​ല​​പാ​​ട് എ​​പ്ര​​കാ​​ര​​മാ​​ണ്.

 

* ഒ​​രി​​ക്ക​​ലും വ​​ർ​​ഗീ​​യ​​വാ​​ദ​​ത്തെ വ​​ർ​​ഗീ​​യ​​ത​​കൊ​​ണ്ടു നേ​​രി​​ടാ​​ൻ പാ​​ടി​​ല്ല. തി​​ന്മ​​യെ ന​​ന്മ​​കൊ​​ണ്ടേ നേ​​രി​​ടാ​​വൂ എ​​ന്ന​​താ​​ണു സ​​ഭ​​യു​​ടെ നി​​ല​​പാ​​ട്. ഒ​​രു​​പ​​ക്ഷേ, വ​​ർ​​ഗീ​​യ​​ത ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​വ​​രു​​ടെ ഉ​​ദ്ദേ​​ശ്യം ന​​മ്മ​​ളും വ​​ർ​​ഗീ​​യ​​മാ​​യി സം​​ഘ​​ടി​​ക്കു​​ക, അ​​ങ്ങ​​നെ വ​​ർ​​ഗീ​​യ​​ക​​ലാ​​പം ഉ​​യ​​ർ​​ത്തു​​ക എ​​ന്ന​​താ​​ണ്. സു​​വി​​ശേ​​ഷം ന​​മ്മ​​ളെ ഒ​​രി​​ക്ക​​ലും വ​​ർ​​ഗീ​​യ​​മാ​​യി സം​​ഘ​​ടി​​ക്കാ​​നോ ആ​​രെ​​യും ശ​​ത്രു​​വാ​​യി​​ട്ടു ക​​രു​​താ​​നോ പ്രേ​​രി​​പ്പി​​ക്കു​​ന്നി​​ല്ല. വ​​ർ​​ഗീ​​യ​​ത​​യെ വ​​ർ​​ഗീ​​യ​​ത​​കൊ​​ണ്ടു നേ​​രി​​ടു​​ന്ന​​ത് ആ​​ത്മ​​ഹ​​ത്യാ​​പ​​ര​​മാ​​ണ്. വ​​ർ​​ഗീ​​യ​​ത​​യെ ഭ​​ര​​ണ​​ഘ​​ട​​ന​​വി​​ഭാ​​വ​​നം ചെ​​യ്ത മ​​തേ​​ത​​ര​​ത്വം കൊ​​ണ്ടു മാ​​ത്ര​​മേ നേ​​രി​​ടാ​​ൻ സാ​​ധി​​ക്കു​​ക​​യു​​ള്ളൂ. 

 പ​​ല​​പ്പോ​​ഴും മ​​ത​​ത്തി​​ന്‍റെ പേ​​രി​​ലു​​ള്ള വ​​ർ​​ഗീ​​യ​​ത​​യ​​ല്ല ഇ​​വി​​ടെ ന​​ട​​ക്കു​​ന്ന​​ത്. രാ​​ഷ്‌​​ട്രീ​​യ നേ​​ട്ട​​ങ്ങ​​ൾ​​ക്കു വേ​​ണ്ടി​​യു​​ള്ള വ​​ർ​​ഗീ​​യ​​ത‌​​യാ​​ണ്. മ​​ത​​ങ്ങ​​ൾ ത​​മ്മി​​ലു​​ള്ള സം​​ഘ​​ർ​​ഷം എ​​ന്ന​​തി​​നേ​​ക്കാ​​ളു​​പ​​രി രാ​​ഷ്‌​​ട്രീ​​യ നേ​​താ​​ക്ക​​ന്മാ​​രു​​ടെ നി​​ക്ഷി​​പ്ത​​താ​​ത്പ​​ര്യ​​ങ്ങ​​ൾ സാ​​ക്ഷാ​​ത്ക​​രി​​ക്കാ​​ൻ അ​​വ​​ർ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വ​​ർ​​ഗീ​​യ​​ത​​യാ​​ണ്. അ​​തി​​നെ രാ​​ഷ്‌​​ട്രീ​​യ​​മാ​​യി കൂ​​ടി നേ​​രി​​ടാ​​നു​​ള്ള ഒ​​രു ഇ​​ച്ഛാ​​ശ​​ക്തി രാ​​ഷ്‌​​ട്രീ​​യ​​ക​​ക്ഷി​​ക​​ൾ ആ​​ർ​​ജി​​ക്കേ​​ണ്ട​​താ​​വ​​ശ്യ​​മാ​​ണ്. അ​​തി​​നു​​ള്ള സ​​ഹാ​​യ​​ങ്ങ​​ൾ ചെ​​യ്യു​​ക​​യെ​​ന്ന​​തു സ​​ഭ​​യു​​ടെ ദൗ​​ത്യ​​മാ​​ണ്. മ​​തേ​​ത​​ര ചി​​ന്താ​​ഗ​​തി​​ക്കാ​​രെ ഒ​​രു​​മി​​പ്പി​​ച്ച് കൂ​​ട്ടു​​ക, മ​​തേ​​ത​​ര​​മൂ​​ല്യ​​ങ്ങ​​ൾ​​ക്കു വേ​​ണ്ടി നി​​ല​​പാ​​ട് സ്വീ​​ക​​രി​​ക്കു​​ക എ​​ന്നു​​ള്ള​​ത് സ​​ഭ​​യു​​ടെ രാ​​ഷ്‌‌​​ട്രീ​​യ നി​​ല​​പാ​​ടി​​ന്‍റെ ഭാ​​ഗ​​മാ​​ണ്.

 ? ആ​​വി​​ഷ്കാ​​ര സ്വാ​​ത​​ന്ത്ര്യ​​ത്തി​​നു​​നേ​​രെ ഭീ​​ഷ​​ണി ഉ​​യ​​രു​​ക​​യും അ​​സ​​ഹി​​ഷ്ണു​​ത പ​​ട​​രു​​ക​​യു​​മാ​​ണ​​ല്ലോ.

 * മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ ത​​ന്നെ കൊ​​ല്ല​​പ്പെ​​ടു​​ന്ന സാ​​ഹ​​ച​​ര്യ​​ങ്ങ​​ളു​​ണ്ടാ​​കു​​ന്നു. അ​​തു​​പോ​​ലെ ത​​ന്നെ ഒ​​രു ത​​മി​​ഴ്സി​​നി​​മ ഇ​​റ​​ങ്ങി​​യ​​പ്പോ​​ൾ ഭ​​ര​​ണ​​കൂ​​ട​​ത്തെ വി​​മ​​ർ​​ശി​​ക്കു​​ന്ന ഭാ​​ഗ​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​മു​​യ​​രു​​ന്നു. എ​​തി​​ര​​ഭി​​പ്രാ​​യ​​ങ്ങ​​ളോ​​ട് ഇ​​ത്ര​​മേ​​ൽ അ​​സ​​ഹി​​ഷ്ണു​​ത കാ​​ണി​​ക്കു​​മ്പോ​​ൾ ജ​​നാ​​ധി​​പ​​ത്യം മ​​രി​​ച്ചു​​പോ​​കും. ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ സ്തു​​തി​​പാ​​ഠ​​ക​​രാ​​യി ഇ​​വി​​ടു​​ത്തെ വ​​ലി​​യൊ​​രു പ​​ങ്കും മീ​​ഡി​​യ മാ​​റി​​യ​​പ്പോ​​ൾ അ​​ങ്ങ​​നെ മാ​​റാ​​ത്ത മീ​​ഡി​​യ​​ക​​ളെ ജീ​​വി​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്ന ധാ​​ർ​​ഷ്‌​​ട്യ​​ത്തി​​ലേ​​ക്ക് ഭ​​ര​​ണ​​കൂ​​ട​​വും മാ​​റി​​യി​​ട്ടു​​ണ്ട്. ഭ​​ര​​ണ​​കൂ​​ട​​ത്തി​​നു കു​​ഴ​​ലൂ​​താ​​ത്ത​​വ​​ർ​​ക്കു നി​​ല​​നി​​ൽ​​പ്പി​​ല്ല എ​​ന്ന മ​​ട്ടി​​ലേ​​ക്കു കാ​​ര്യ​​ങ്ങ​​ൾ എ​​ത്തു​​ന്ന​​തു ജ​​നാ​​ധി​​പ​​ത്യ​​ത്തെ സം​​ബ​​ന്ധി​​ച്ചു മ​​ര​​ണ​​മാ​​ണ്.

  ഒ​​രു​​പ​​ക്ഷേ, നാം ​​വ​​ർ​​ഗീ​​യ​​ത​​യേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ ഭ​​യ​​പ്പെ​​ടേ​​ണ്ട​​ത് ഈ ​​അ​​സ​​ഹി​​ഷ്ണു​​ത​​യെ​​യാ​​ണ്. അ​​തി​​ന്‍റെ അ​​പ​​ക​​ട​​മെ​​ന്നു പ​​റ​​യു​​ന്ന​​ത് കു​​ത്ത​​ക​​മു​​ത​​ലാ​​ളി​​മാ​​ർ മാ​​ധ്യ​​മ​​രം​​ഗം വി​​ഴു​​ങ്ങി എ​​ന്ന​​താ​​ണ്. 

 ? ക​​ത്തോ​​ലി​​ക്കാ​​സ​​ഭ നേ​​രി​​ടു​​ന്ന വെ​​ല്ലു​​വി​​ളി​​ക​​ൾ 

 * സ​​ഭ​​യു​​ടെ അ​​സ്തി​​ത്വ​​ത്തെ ത​​ന്നെ ചോ​​ദ്യം ചെ​​യ്യു​​ന്ന രീ​​തി​​യി​​ലു​​ള്ള സം​​ഘാ​​ത​​മാ​​യ നീ​​ക്ക​​ങ്ങ​​ളാ​​ണ് ഏ​​റ്റ​​വും വ​​ലി​​യ വെ​​ല്ലു​​വി​​ളി. അ​​തു ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്നാ​​ണെ​​ങ്കി​​ൽ ഭ​​ര​​ണ​​ഘ​​ട​​ന വി​​ഭാ​​വ​​നം ചെ​​യ്യു​​ന്ന ന്യൂ​​ന​​പ​​ക്ഷ അ​​വ​​കാ​​ശ​​ങ്ങ​​ൾ, സ്വാ​​ത​​ന്ത്ര്യ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ ഹ​​നി​​ക്കാ​​നു​​ള്ള ശ്ര​​മം. സ​​ഭ​​യു​​ടെ സ​​ർ​​ഗാ​​ത്മ​​ക​​മാ​​യ ഊ​​ർ​​ജം പ​​ല​​പ്പോ​​ഴും ഇ​​പ്ര​​കാ​​രം അ​​നാ​​വ​​ശ്യ മേ​​ഖ​​ല​​ക​​ളി​​ൽ പ്ര​​തി​​രോ​​ധ​​ത്തി​​നു ചെ​​ല​​വ​​ഴി​​ക്കേ​​ണ്ടി വ​​രു​​ന്നു​​വെ​​ന്ന​​തു വ​​ലി​​യ വെ​​ല്ലു​​വി​​ളി​​യാ​​ണ്. അ​​തു​​പോ​​ലെ ത​​ന്നെ സ​​ഭ​​യു​​ടെ വി​​ശ്വാ​​സം പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള ത​​ട​​സ​​ങ്ങ​​ൾ. വ്യാ​​ജ വ​​ർ​​ഗീ​​യ വാ​​ദ​​ങ്ങ​​ൾ ഉ​​യ​​ർ​​ത്തി​​ക്കൊ​​ണ്ടു വ​​രു​​മ്പോ​​ൾ സ​​ഭ​​യ്ക്കു നി​​ർ​​ഭ​​യ​​മാ​​യി സു​​വി​​ശേ​​ഷം പ്ര​​ഘോ​​ഷി​​ക്കാ​​നു​​ള്ള സാ​​ഹ​​ച​​ര്യം അ​​ട​​യ്ക്ക​​പ്പെ​​ടു​​ന്നു​​വെ​​ന്ന​​തും യാ​​ഥാ​​ർ​​ഥ്യ​​മാ​​ണ്.

സ​​ഭ​​യ്ക്കു​​ള്ളി​​ൽ ത​​ന്നെ​​യു​​ള്ള വി​​ശ്വാ​​സ​​ശോ​​ഷ​​ണ​​മാ​​ണു മ​​റ്റൊ​​രു പ്ര​​തി​​സ​​ന്ധി. മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ​​യു​​ള്ള പ്ര​​ചാ​​ര​​ണം മൂ​​ല​​വും പ്ര​​തി​​കൂ​​ല സാ​​ഹ​​ച​​ര്യ​​ങ്ങ​​ളു​​ടെ​​യും നി​​രീ​​ശ്വ​​ര​​വാ​​ദ പ്ര​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ​​യും സ​​മ്മ​​ർ​​ദം കൊ​​ണ്ടും സം​​ഭ​​വി​​ക്കു​​ന്ന​​താ​​ണ് വി​​ശ്വാ​​സ​​ശോ​​ഷ​​ണ​​ത്തി​​ന്‍റെ മേ​​ഖ​​ല​​ക​​ൾ. സ​​ഭാ​​ച​​രി​​ത്ര​​ത്തി​​ൽ ഇ​​തി​​ലും വ​​ലി​​യ പീ​​ഡാ​​നു​​ഭ​​വ കാ​​ല​​ങ്ങ​​ളി​​ലൂ​​ടെ സ​​ഭ ക​​ട​​ന്നു​​പോ​​യി​​ട്ടു​​ണ്ട്. അ​​ന്നു വി​​ശ്വാ​​സി​​ക​​ൾ​​ക്കു​​ണ്ടാ​​യി​​രു​​ന്ന തീ​​വ്ര​​ത​​യും തീ​​ക്ഷ്ണ​​ത​​യും ഈ ​​കാ​​ല​​ഘ​​ട്ട​​ത്തി​​ലെ മ​​നു​​ഷ്യ​​ർ​​ക്കി​​ല്ലാ​​തെ പോ​​കു​​ന്നു​​വെ​​ന്നു​​ള്ള​​ത് അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യ പ്ര​​ശ്ന​​മാ​​യി എ​​നി​​ക്കു തോ​​ന്നു​​ന്നു.

 ? സ​​മൂ​​ഹ​​മാ​​ധ്യ​​ങ്ങ​​ളു​​ടെ കാ​​ല​​ത്തു സ​​ഭ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​നം എ​​ങ്ങ​​നെ​​യാ​​ക​​ണം. 

 * സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ൾ എ​​ന്നു പ​​റ​​യു​​മ്പോ​​ൾ ന​​മ്മ​​ൾ വ​​ള​​രെ പെ​​ട്ടെ​​ന്നു വി​​ചാ​​രി​​ക്കും ഒ​​റ്റ​​പ്പെ​​ട്ട സം​​രം​​ഭ​​ങ്ങ​​ളി​​ലൂ​​ടെ അ​​ഭി​​പ്രാ​​യം രൂ​​പീ​​ക​​രി​​ക്ക​​പ്പെ​​ട്ടു വ​​രു​​ന്ന​​താ​​ണെ​​ന്ന്. സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ട്രെ​​ൻ‌​​ഡ് സെ​​റ്റ് ചെ​​യ്യു​​ന്ന​​തു പെ​​യ്ഡ് ആ​​യ ഗ്രൂ​​പ്പു​​ക​​ളാ​​ണ്. ക​​മ്യൂ​​ണി​​സ്റ്റ് പ്ര​​സ്ഥാ​​ന​​ത്തി​​നാ​​ക​​ട്ടെ അ​​ല്ലെ​​ങ്കി​​ൽ ബി​​ജെ​​പി​​ക്കാ​​ക​​ട്ടെ വ​​ള​​രെ പെ​​യി​​ഡ് ആ​​യി​​ട്ടു​​ള്ള ഗ്രൂ​​പ്പ് വ​​ർ​​ക്ക് ചെ​​യ്യു​​ന്നു​​ണ്ട്. അ​​വ​​രാ​​ണു വാ​​സ്ത​​വ​​ത്തി​​ൽ ട്രെ​​ൻ​​ഡ് സെ​​റ്റ് ചെ​​യ്യു​​ന്ന​​ത്, ട്രോ​​ളു​​ക​​ൾ ഇ​​റ​​ക്കു​​ന്ന​​ത്. സാ​​ധാ​​ര​​ണ​​മ​​നു​​ഷ്യ​​ർ അ​​തി​​നൊ​​പ്പം അ​​ണി​​ചേ​​രു​​ക​​യാ​​ണ്. സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ പ്ര​​ച​​രി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന​​തു ജ​​ന​​വി​​കാ​​ര​​മാ​​ണെ​​ന്ന മി​​ഥ്യാ​​ധാ​​ര​​ണ ഇ​​വി​​ടെ സ​​മൂ​​ഹ​​ത്തി​​ൽ സം​​ജാ​​ത​​മാ​​കു​​ന്നു. അ​​ത് അ​​പ​​ക​​ട​​ക​​ര​​മാ​​ണ്. 

 വാ​​സ്ത​​വ​​ത്തി​​ൽ നി​​ക്ഷി​​പ്ത താ​​ത്പ​​ര്യ​​ക്കാ​​ർ രൂ​​പ​​പ്പെ​​ടു​​ത്തു​​ന്ന ട്രെ​​ൻ​​ഡു​​ക​​ളാ​​ണു സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വൈ​​റ​​ലാ​​കു​​ന്ന​​ത്. അ​​തി​​ന്‍റെ അ​​പ​​ക​​ടം ന​​മ്മ​​ൾ തി​​രി​​ച്ച​​റി​​യ​​ണം. ഇ​​വി​​ടു​​ത്തെ പൊ​​തു​​സ​​മൂ​​ഹം മു​​ഴു​​വ​​ൻ സ​​ഭ​​യ്ക്കെ​​തി​​രാ​​യി​​ട്ടു ചി​​ന്തി​​ക്കു​​ക​​യാ​​ണ്, സ​​ഭാ​​വി​​രു​​ദ്ധ​​രാ​​ണ് എ​​ന്ന ഒ​​രു ധാ​​ര​​ണ ഒ​​രു​​പ​​ക്ഷേ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​മ്പോ​​ൾ ന​​മു​​ക്കു തോ​​ന്നും. പ​​ക്ഷേ യ​​ഥാ​​ർ​​ഥ​​ത്തി​​ൽ ഒ​​രു ജ​​ന​​വി​​കാ​​രം എ​​ന്ന​​തി​​ലു​​പ​​രി വ​​ള​​രെ ത​​ന്ത്ര​​പൂ​​ർ​​വം ജ​​ന​​വി​​കാ​​ര​​ത്തെ സ​​ഭ​​യ്ക്കെ​​തി​​രാ​​യി തി​​രി​​ക്കു​​ന്ന ഒ​​രു മൂ​​വ്മെ​​ന്‍റ് ഇ​​വി​​ടെ സം​​ഭ​​വി​​ക്കു​​ന്നു​​ണ്ട്. അ​​തേ​​ക്കു​​റി​​ച്ചു സ​​ഭ​​യ്ക്കു ക​​രു​​ത​​ലു​​ണ്ടാ​​ക​​ണം. 

 ആ ​​മൂ​​വ്മെ​​ന്‍റി​​നെ പ്ര​​തി​​രോ​​ധി​​ക്കാ​​ൻ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ സ​​മാ​​ന​​മാ​​യ ശ​​ക്ത​​മാ​​യ ഇ​​ട​​പെ​​ട​​ൽ ന​​ട​​ത്താ​​ൻ സ​​ഭ​​യ്ക്കു ക​​ഴി​​യേ​​ണ്ട​​തു​​ണ്ട്. കാ​​ര​​ണം വിശ്വാസ വിരുദ്ധ ശക്തികൾ ഇ​​ത്ര​​മേ​​ൽ ക്രി​​യാ​​ത്മ​​ക​​മാ​​യി വ്യാ​​പ​​രി​​ക്കു​​മ്പോ​​ൾ ഈ ​​മേ​​ഖ​​ല​​യി​​ൽ നി​​സം​​ഗ​​മാ​​യ സ​​മീ​​പ​​നം തു​​ട​​രു​​ന്ന​​തു സ​​ഭ​​യു​​ടെ താ​​ത്പ​​ര്യ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നു വി​​ഘാ​​ത​​മാ​​കും. 

 ? ക്രൈ​​സ്ത​​വ കു​​ടും​​ബ​​ങ്ങ​​ൾ നേ​​രി​​ടു​​ന്ന പ്ര​​തി​​സ​​ന്ധി​​ക​​ളെ​​ക്കു​​റി​​ച്ച്.

 * കു​​ടും​​ബ​​ങ്ങ​​ളി​​ൽ ഇ​​പ്പോ​​ൾ പ​​ല പ്ര​​തി​​സ​​ന്ധി​​ക​​ളും നേ​​രി​​ടു​​ന്നു​​ണ്ടെ​​ന്ന​​തു സ​​ത്യ​​മാ​​ണ്. പ്ര​​ത്യേ​​കി​​ച്ച് അ​​ണു​​കു​​ടും​​ബ​​ങ്ങ​​ളി​​ൽ. മ​​ക്ക​​ളു​​ടെ എ​​ണ്ണം വ​​ള​​രെ പ​​രി​​മി​​ത​​പ്പെ​​ട്ടു പോ​​കു​​ന്നു. യു​​വ​​ജ​​ന​​ങ്ങ​​ളു​​ടെ വി​​വാ​​ഹ​​പ്രാ​​യം ക്ര​​മാ​​തീ​​ത​​മാ​​യി ഉ​​യ​​ർ​​ന്നു​​വ​​രു​​ന്നു. പ​​ല ചെ​​റു​​പ്പ​​ക്കാ​​രും വി​​വാ​​ഹ​​പ്രാ​​യം ക​​ഴി​​ഞ്ഞി​​ട്ടും ജീ​​വി​​ത​​പ​​ങ്കാ​​ളി​​യെ ക​​ണ്ടെ​​ത്താ​​നാ​​കാ​​തെ ഒ​​റ്റ​​പ്പെ​​ട്ടു പോ​​കു​​ന്നു. ജീ​​വ​​നോ​​ടു തു​​റ​​വി​​യി​​ല്ലാ​​ത്ത, മ​​ക്ക​​ളു​​ടെ എ​​ണ്ണ​​ത്തെ​​ക്കു​​റി​​ച്ചു താ​​ത്പ​​ര്യ​​മി​​ല്ലാ​​ത്ത മാ​​താ​​പി​​താ​​ക്ക​​ൾ. വൃ​​ദ്ധ​​രാ​​യ​​വ​​രെ അ​​വ​​ഗ​​ണി​​ക്കു​​ന്ന അ​​വ​​സ്ഥ. 

 സ​​മൂ​​ഹം നേ​​രി​​ടു​​ന്ന സ​​ർ​​വ കു​​ടും​​ബ​​പ്ര​​ശ്ന​​ങ്ങ​​ളും സ​​ഭ​​യി​​ലു​​ണ്ടെ​​ന്ന​​തു സ​​ത്യ​​മാ​​ണ്. ഇ​​ത്ത​​രം പ്ര​​ശ്ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു കാ​​ര്യ​​ക്ഷ​​മ​​മാ​​യ പ​​ഠ​​ന​​വും ബോ​​ധ​​വ​​ത്ക​​ര​​ണ​​വും ന​​ട​​ത്തു​​ന്ന​​തി​​നൊ​​പ്പം കു​​ടും​​ബ​​ത്തി​​ന്‍റെ നി​​ല​​നി​​ല്പ് ഓ​​രോ വ്യ​​ക്തി​​യു​​ടെ​​യും നി​​ല​​നി​​ല്പി​​ന് ആ​​വ​​ശ്യ​​മാ​​ണെ​​ന്നു​​ള്ള തി​​രി​​ച്ച​​റി​​വും ഈ ​​കാ​​ല​​ഘ​​ട്ട​​ത്തി​​ൽ പ​​ക​​ർ​​ന്നു​​കൊ​​ടു​​ക്ക​​ണം. കു​​ടും​​ബ​​ത്തി​​ൽ മൂ​​ല്യ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്ക​​പ്പെ​​ടു​​ന്നി​​ല്ലെ​​ങ്കി​​ൽ സ​​മൂ​​ഹം മൂ​​ല്യ​​ശൂ​​ന്യ​​മാ​​യി തീ​​രു​​മെ​​ന്ന​​താ​​ണു യാ​​ഥാ​​ർ​​ഥ്യം.

 ? യു​​വ​​ജ​​ന​​ങ്ങ​​ളു​​ടെ ഇ​​ട​​യി​​ൽ സ​​ഭ​​യോ​​ടു​​ള്ള സ​​മീ​​പ​​നം ആ​​ശാ​​വ​​ഹ​​മാ​​ണോ.

 * ഒ​​രു​​വ​​ശ​​ത്തു വ​​ള​​രെ ശ​​ക്ത​​മാ​​യ സ​​ഭാ​​ഭി​​മു​​ഖ്യ​​മു​​ള്ള ചെ​​റു​​പ്പ​​ക്കാ​​രെ ഞാ​​ൻ കാ​​ണാ​​റു​​ണ്ട്. സ​​ഭ​​യു​​ടെ സം​​ഘ​​ട​​നാ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലൂ​​ടെ​​യും ജീ​​സ​​സ് യൂ​​ത്തി​​ലൂ​​ടെ​​യും പ​​ണ്ട​​ത്തേ​​ക്കാ​​ൾ ഉ​​പ​​രി​​യാ​​യി സ​​ഭ​​യോ​​ടു പ്ര​​തി​​ബ​​ദ്ധ​​ത​​യു​​ള്ള ഒ​​രു വി​​ഭാ​​ഗം യു​​വ​​ജ​​ന​​ങ്ങ​​ൾ ഉ​​ണ്ടെ​​ന്നു​​ള്ള​​തു ഭാ​​വി​​യെ​​ക്കു​​റി​​ച്ചു​​ള്ള ആ​​ശ​​ങ്ക അ​​മി​​ത​​മാ​​കേ​​ണ്ട​​തി​​ല്ലെ​​ന്ന ഉ​​റ​​പ്പു​​ത​​രു​​ന്നു. 

 അ​​തേ​​സ​​മ​​യം, സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ലൂ​​ടെ​​യും മ​​റ്റു​​മു​​ള്ള തെ​​റ്റാ​​യ ആ​​ശ​​യ​​രൂ​​പീ​​ക​​ര​​ണ​​ത്തി​​ൽ സ്വാ​​ധീ​​നി​​ക്ക​​പ്പെ​​ട്ടും സ​​ഭ​​യെ​​ക്കു​​റി​​ച്ചു​​ള്ള അ​​റി​​വി​​ല്ലാ​​യ്മ​​യു​​ടെ പേ​​രി​​ലും സ​​ഭ​​യെ വി​​മ​​ർ​​ശി​​ക്കു​​ക​​യും വി​​യോ​​ജി​​ക്കു​​ക​​യും അ​​തി​​ലൂ​​ടെ കൂ​​ദാ​​ശ​​ജീ​​വി​​ത​​ത്തി​​ൽ നി​​ന്നു​​ത​​ന്നെ മാ​​റി​​നി​​ൽ​​ക്കു​​ക​​യും ചെ​​യ്യു​​ന്ന കു​​റേ​​സം​​ഖ്യ യു​​വ​​ജ​​ന​​ങ്ങ​​ളു​​ണ്ടെ​​ന്ന​​തു സ​​ങ്ക​​ട​​ക​​ര​​മാ​​ണ്. സ​​ഭ എ​​ന്തെ​​ന്നു കൂ​​ടു​​ത​​ൽ അ​​റി​​യാ​​നും സ​​ഭ​​യാ​​കു​​ന്ന അ​​മ്മ​​യെ മ​​ന​​സി​​ലാ​​ക്കു​​ന്ന​​തി​​നും അ​​വ​​ർ​​ക്ക് അ​​വ​​സ​​ര​​ങ്ങ​​ൾ ഒ​​രു​​ക്കു​​ന്ന​​തി​​ലൂ​​ടെ​​യാ​​ണു പ​​ല​​പ്പോ​​ഴും അ​​വ​​രു​​ടെ തെ​​റ്റി​​ദ്ധാ​​ര​​ണ​​ക​​ൾ തി​​രു​​ത്താ​​ൻ ക​​ഴി​​യു​​ക. സ​​ഭ​​യി​​ൽ ത​​ന്നെ യു​​വ​​ജ​​ന​​ങ്ങ​​ളു​​ടെ മൂ​​ല്യ​​ബോ​​ധ​​വു​​മാ​​യി ഒ​​ത്തു​​പോ​​കാ​​ത്ത കാ​​ര്യ​​ങ്ങ​​ളെ തുറവിയോടെ കാണുകയും ചെ​​യ്യു​​മ്പോ​​ൾ ഈ​​യൊ​​രു പ്ര​​തി​​സ​​ന്ധി പ​​രി​​ഹ​​രി​​ക്കാ​​ൻ സാ​​ധി​​ക്കും.

Views: 8

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

© 2017   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service