സിസ്റ്റര്‍ റാണി മരിയയെ ഇന്നു വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും.

സിസ്റ്റര്‍ റാണി മരിയയെ ഇന്നു വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും.

ഇന്‍ഡോര്‍ : ഇന്ടോരില്‍നിന്നു അമ്പതു കിലോ മീറ്ററോളം അകലെ ഉദയ് നഗറില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ റാണി മരിയയെ ശനിയാഴ്ച വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു വനിതാ രക്തസാക്ഷി വാഴ്ത്തപ്പെടുന്നത്. ഇന്‍ഡോര്‍ സെയ്ന്‍  അസീസി കത്തീഡ്രലിനു സമീപത്തെ സെയ്ന്‍റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടിലാണ് ചടങ്ങുകള്‍. രാവിലെ പത്തിന് വാഴ്ത്തപ്പെട്ട രക്തസാക്ഷിപദവി പ്രഖ്യാപനച്ചടങ്ങുകള്‍ ആരുംഭിക്കും. കഴിഞ്ഞ മാര്‍ച്ച്‌ 23 ന് വത്തിക്കാന്‍ ഇത് അംഗീകരിച്ചെങ്കിലും പ്രഖ്യാപനം വരുന്നത് എപ്പോഴാണ്. വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള സുംഘത്തിലെ കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോയുടെമുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യ ബലിക്കിടയിലായിരിക്കും പ്രഖ്യാപനം.

Views: 36

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service