Pray for Kerala........

Fr. Mathew Naickomparambil is asking us to repeat this Word of God and prayer for Kerala. Please pray and pass it on
*“അവിടുന്നു ഭൂമിയില്‍ കാറ്റു വീശി; വെള്ളം ഇറങ്ങി. അഗാധങ്ങളിലെ ഉറവകള്‍ നിലച്ചു; ആകാശത്തിന്റെ ജാലകങ്ങള്‍ അടഞ്ഞു; മഴ നിലയ്‌ക്കുകയുംചെയ്‌തു.”  *    
*ഉല്‍പത്തി 8 : 2*
ഈ വചനത്തിന്റെ അനന്തകോടി  യോഗൃതയാലും കുരിശിൽ ഞങ്ങൾക്കു വേണ്ടി മരിച്ച്  ഉയർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ ശക്തിയാലും ഞങ്ങളുടെ ദേശത്തെ കഷ്ടത്തിലാകുന്ന പെമാരിയും പ്രകൃതിക്ഷോഭവും 
നില്ക്കട്ടെ
 
*“തങ്ങളുടെ പ്രവചനദിവസങ്ങളില്‍ മഴപെയ്യാതിരിക്കാന്‍ വേണ്ടി ആകാശം അടയ്‌ക്കാനുള്ള അധികാരം അവര്‍ക്കുണ്ട്‌.” വെളിപാട്‌ 11 : 6*
ഈ വചന പ്രകാരം മഴ പെയ്യാതിരിക്കാൻ ആകാശം അടക്കപ്പെടട്ടെ യേശു നാമത്തിൽ മഴ നില്ക്കട്ടെ 
*“ നിന്റെ ദൈവത്തെപ്പോലെ ആരുമില്ല; നിന്നെ സഹായിക്കാന്‍ അവിടുന്നു വിഹായസ്‌സിലൂടെ മഹത്വപൂര്‍ണനായി മേഘത്തിന്‍മേല്‍ സഞ്ചരിക്കുന്നു.*
*നിത്യനായ ദൈവം നിന്റെ അഭയം;താങ്ങാന്‍ ശാശ്വത ഹസ്‌തങ്ങള്‍; അവിടുന്ന്‌ നിന്റെ ശത്രുവിനെ തട്ടിമാറ്റും. സംഹരിക്കൂ! അവിടുന്നു പറയും.”*
*നിയമവാർത്തനം  33 : 26-27*
ഈ ദൈവ വചനങ്ങളുടെ അനന്തകോടി  യോഗൃതയാൽ പ്രകൃതിക്ഷോപാങ്ങളും പേമാരിയുമായി ദൈവമക്കളെ ഉപദ്രവിക്കുന്ന ശാത്രുവിന്റെ എല്ലാ പ്രേവർത്തനങ്ങളേയും മേഘത്തിൽ സഞ്ചരിക്കുന്ന ഈശോയേ,അങ്ങ് ബന്ധിക്കുകയും തട്ടിമാറ്റുകയും ചെയ്ത ദൈവ മക്കളായ ഞങ്ങളെ സുരഷിതരാകണമേ 
                ആമ്മേൻ
**********************************************************************

*"And God made a wind blow over the earth, and the waters subsided; the fountains of the deep and the windows of the heavens were closed, the rains from the heavens was restrained, and the waters gradually receded from the earth."*
(Genesis 8/1a, 2, 3a)
Dearest prayer warriors and friends,I strongly feel it is a time for us to stay United and fast and pray! it is one thing for us to look at a calamity and get anxious or even be indifferent and aloof but the need of the hour is  for us who have been spared and tucked away in safety to rise up in prayer for our loved ones and for our land....can we all pray just one chaplet of Mercy atleast if not more and repeat the verse that I have sent above at least 40 times...- for that same wind of God to blow over our  flooded land, for the waters to subside, for people to repent of their sinful ways and turn back to God in all humility, and for lives that are devastated to be rebuilt and restored!

Views: 6

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service