കേരളാ സർക്കാരിന്റെ നേതൃത്വത്തിൽ മുസ്സരീസ് പര്യവേഷണത്തിൽ 2000 വർഷം പഴക്കമുള്ള വഞ്ചി കണ്ടെത്തി. മാർത്തോമ ശ്ലീഹയുടെ വരവിനെ സംബന്ധിച്ച മാർത്തോമാ നസ്രാണികളുടെ വിശ്വാസത്തെ സാധൂകരിക്കുന്ന കണ്ടെത്തലുകൾ .
കേരള ചരിത്ര ഗവേഷണ കൌണ്‍സില്‍ ടത്തിവരുന്ന പട്ടണം ഉത്ഖനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ പ്രാചീ തുറമുഖഗരമായ മുസിരിസിന്റെ പുരാവൃത്തം അ്വഷിക്കുന്ന ഡോക്യുമെന്ററി 'മുസിരിസ് ചില പുര്‍വായകള്‍' യു ട്യൂബില്‍ എത്തി. ിലവിലെ ധാരണകള്‍ തിരുത്തികുറിക്കുന്നതും ചരിത്രത്തിന്റെ ഒരു പുര്‍വായക്ക് പ്രേരിപ്പിക്കുന്നതുമായ പ്രബലമായ തെളിവുകളാണ് ഉത്ഖനം പുറത്തുകൊണ്ടുവന്നിട്ടുള്ളത്.

Views: 71

Add a Comment

You need to be a member of EDAYAN to add comments!

Join EDAYAN

© 2018   Created by EDAYAN COMMUNICATIONS.   Powered by

Badges  |  Report an Issue  |  Terms of Service