ദുബായിൽ ടയർ പഞ്ചറായതിനെത്തുടർന്ന് സഹായം തേടുന്നതിനിടെ മലയാളി വിദ്യാർഥിനി മരിച്ചു
ഇരുപത്തിയൊന്നുകാരിയായ ഇന്ത്യൻ ആർക്കിടെക്ചർ വിദ്യാർഥിനി നായിഫ ബാൽകീസ് ദുബായിൽ വാഹനമിടിച്ച് മരിച്ചു.
ഇരുപത്തിയൊന്നുകാരിയായ ഇന്ത്യൻ ആർക്കിടെക്ചർ വിദ്യാർഥിനി നായിഫ ബാൽകീസ് ദുബായിൽ വാഹനമിടിച്ച് മരിച്ചു. വഴിയരികിൽ ടയർ പഞ്ചറായതിനെത്തുടർന്ന് സഹായം ഏർപ്പെടുത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.