ആന്ധ്രാപ്രദേശിനെ ആഞ്ഞടിച്ച് മുരാസു ചുഴലിക്കാറ്റ്; ട്രെയിൻ സർവീസുകളെ ബാധിച്ചു, കൃഷി നശിച്ചു
മുരാസു ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിനെ ആഞ്ഞടിച്ചു. ട്രെയിൻ സർവീസുകളെ ബാധിക്കുകയും വിളകൾക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തു. സംസ്ഥാനത്ത് റെഡ് അലർട്ട് പുറപ്പെടുവിച്ചു.
മുരാസു ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിനെ ആഞ്ഞടിച്ചതോടെ സംസ്ഥാനത്തെ ട്രെയിൻ സർവീസുകളെ ബാധിച്ചു. കൃഷിയിടങ്ങളിൽ നാശനഷ്ടമുണ്ടായി. ഇതിനിടെ സംസ്ഥാനത്ത് റെഡ് അലർട്ട് പുറപ്പെടുവിച്ചു.