News PortalEnglish
ഇന്ത്യ

ഒഡീഷയിൽ ആർണബ് ചുഴലിക്കാറ്റ്: 30,000 പേരെ ഒഴിപ്പിച്ചു

ആർണബ് ചുഴലിക്കാറ്റിനെ തുടർന്നുള്ള ശക്തമായ മഴയിൽ തെക്കൻ ജില്ലകളിൽ ഉയർന്ന ജാഗ്രതാ മുന്നറിയിപ്പ് നൽകി.

1 മിനിറ്റ് വായനEnglish
manoramaonline

ആർണബ് ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷയിൽ 30,000 പേരെ ഒഴിപ്പിച്ചു. ചുഴലിക്കാറ്റിനൊപ്പം എത്തിയ ശക്തമായ മഴയെത്തുടർന്ന് സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ ഉയർന്ന ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

ആളപായം ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് മന്ത്രി സുരേഷ് പൂജാരി പറഞ്ഞു.

ക്രമീകരണം